Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]
പുക വിട്ടപ്പോൾ തന്നെ വല്ലാത്ത ഒരു ആശ്വാസം തോന്നി .. ഒരു ദുശീലവും ഇല്ലാതിരുന്ന താൻ ഇതൊക്കെ തുടങ്ങിയത് ആ ഫുഡ് വലിച്ചു കയറ്റുന്ന സാദനം അവോയ്ഡ് ചെയ്തു തുടങ്ങിയപ്പോൾ മുതലാണ് പെട്ടെന്നാണ് പിന്നിൽ ഒരു അനക്കം കേട്ടത് , തിരിഞ്ഞു നോക്കിയപ്പോൾ തലയും ചൊറിഞ്ഞു കൊണ്ട് എലി നില്കുന്നു .. ഹ്മ്മ് എന്താ .. ഇനീം കടിക്കാൻ ആണോ ? ഇനി എൻ്റെലു ഈ സിഗററ്റു മാത്രേ ഉള്ളൂ .. വേണേൽ അതും എടുത്തോ .. ഉപദ്രവിക്കണ്ടിരുന്ന മതി .. ഞാനതു കൈ കൂപ്പി പറഞ്ഞപ്പോൾ ആ ചുണ്ടത്തു പൊട്ടി വിരിഞ്ഞ പുഞ്ചിരി വേഗം മറച്ചു കൊണ്ട് താഴെ നോക്കി പറഞ്ഞു .. സോറി .. 'അമ്മ തായേ .. അന്റെ സോറിയും വേണ്ട ലോറിയും വേണ്ട ... ഒന്ന് പോയി തന്നാ മതി ..ഹലോ .. തൻ വലിയ ആള് കളിക്കുക ഒന്നും വേണ്ട , ഒന്ന് താഴ്ന്നു തന്നപ്പോൾ തലയിൽ കയറി ചവിട്ടുന്നോ .. കഷ്ടപ്പെട്ട് ഫുഡ് കൊണ്ട് വന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഒരു സോറി പറഞ്ഞു അത്രേ ഉള്ളൂ .. അല്ലാണ്ട് തന്നോട് ഇഷ്ടം കൂടാൻ വന്നതൊന്നും അല്ല .. തന്നെ പോലത്തെ പെണ്ണ് പിടിയന്മാരുടെ കൂടെ ഇവിടെ നിൽക്കുക എന്ന് വച്ചാൽ തന്നെ ഗ്രനേഡിൽ ചവിട്ടി നിൽക്കുന്ന പോലെ ആണ് ... അപ്പോളാണ് ..
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ തന്നെ ....ഫുഡ് കൊടുത്ത ഞാൻ ആആരായി ... നിങ്ങ തന്നെ പറ ?എടി കോപ്പേ നിന്നോടുള്ള സ്നേഹം
💬 Comments
View all comments