0%

Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 344

കൊണ്ടൊന്നും അല്ല ഞാനും ഇതൊക്കെ കൊണ്ട് വന്നത് പിന്നെ ഇവിടെ കിടന്നു ചത്താൽ ഞാൻ തന്നെ കുഴിവെട്ടി കുഴിച്ചിടേണ്ട എന്ന് കരുതിയിട്ടാ... അല്ലെങ്കിൽ പിന്നെ ആ കട്ടിൽ എങ്ങാനും കൊണ്ട് കളയണം .. അപ്പോൾ പിന്നെ മൂന്നാലു ദിവസം കഴിയുമ്പോളേക്കും പുഴു വന്നു അരിച്ചു സെറ്റ് ആയേനെ .. ചെ അത് മതിയാരുന്നു .. ഇതിപ്പോ ക്യാഷ് കൊടുത്തു കടിക്കാന പട്ടിയെ വാങ്ങിയ പോലെ ആയി

ഞാൻ ഒന്ന് ഇടകണ്ണിട്ടു നോക്കിയപ്പോൾ സംഗതി ഏറ്റ മട്ടുണ്ട് .. അല്ലെങ്കിലും എനിക്ക് ഇത് തന്നെ വരണം അവന്മാർ ഇടുന്നതു കണ്ടപ്പോൾ മിണ്ടണ്ട പോയ മതിയാരുന്നു മൈര് ... ഇതിപ്പോൾ എന്റെ ജീവിതോം നയാ നക്കി ...

ഉവ്വാ ,,, നീ ഒറ്റ ഒരുത്തൻ കാരണമാണ് അവന്മാർ എന്നെ കടലിൽ കളഞ്ഞേ ... നിനക്കിട്ടുള്ള പണിയട മണ്ട .. എന്നെ കടലിൽ ഇട്ടതു .. നീ അല്ലെ വലിയ വായിൽ കിടന്നു എന്നെ തീർക്കും പണിയും എന്നൊക്കെ വെല്ലു വിളിച്ചത് .. അത് അവന്മാർ മുതലാക്കി അത്രേ ഉള്ളൂ .. പിന്നെ നിന്റെ അച്ഛൻ കൂടെ ഉള്ള വിഐപി കൾക്ക് വേണ്ടി ഷിപ്പിലെ കാമറ ഓഫ് ആക്കിയത് കൊണ്ട് സത്യം എന്തായാലും ആരും അറിയാൻ പോണില്ല എന്ന് അവർക്കറിയാം ... അല്ലെങ്കിൽ നീ അവിടെ ബാറിൽ വച്ചുണ്ടാക്കിയ അടി അവർ എപ്പോലെ അറിഞ്ഞേനെ ...

സത്യത്തിൽ അപ്പോളാണ് എനിക്കും അത് കത്തിയത് , ഷിപ്പിലെ കാമറ എല്ലാം ഓഫ് ആണെന്ന് അവന്മാർക്ക് അറിയാമായിരുന്നു അതാണ് പണി തന്നത് .. അങ്ങനെ

💬 Comments

View all comments