0%

Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 345

ആണേൽ ഇവളെ തൻ കിഡ്നാപ്പ് ചെയ്തെന്നോ അല്ലെങ്കിൽ പണിതു കടലിൽ ഇട്ടെന്നോ ഒക്കെ ആകും അവിടെ പറഞ്ഞു പരത്തി കാണുക ..

പിന്നെ ഒരു കാര്യം കൂടെ പറയുന്നു , മേലാൽ എന്റെ ദേഹത്ത് തൊട്ടാൽ എന്റെ തനി കൊണം നീ അറിയും , അറിയാലോ എലി  ആരാണെന്നു ... നീ ഒരു വികാര ജീവി ആണെന്ന് എനിക്കറിയാം അത് കൊണ്ട പറഞ്ഞെ ..

എന്റെ പൊന്നു ടാവേ ... നീ ഇവിടെ തുണി അഴിച്ചിട്ടു നടന്നാലും എനിക്ക് പൊന്തൂല ... പോരെ ..

ഉവ്വ് അത് ഞാൻ നേരത്തെ കണ്ടാരുന്നു .. അന്തസ്സ് വേണമെടാ അന്തസ്സ് ...

അതിലെനിക്ക് ഒറ്റ ഉത്തരമേ ഉണ്ടാരുന്നുള്ളൂ

പോടീ മൈരേ ...

പറഞ്ഞതും പുറം പൊളിഞ്ഞതും ഒരുമിച്ചാർന്നു , ഷർട് ഇടാത്തത് കൊണ്ട് അവളുടെ അഞ്ചു വിരലും എന്റെ പുറത്തു പതിഞ്ഞു .. എടി പുന്നാര മോളെ നീ തീർന്നെടി  തീർന്നു ... ഞാൻ എഴുനേറ്റു പുറകെ പോയതും അവൾ ഒരു പാച്ചിൽ ആയിരുന്നു ... ഞാൻ പിന്നാലെയും ....

ഇതേ സമയം ഷിപ്പിൽ.....

ക്യാപ്റ്റൻ : സാർ ഇവിടെ രണ്ടു പേരാണ് മിസ്സിംഗ്‌ ആയിട്ടുള്ളത്, നമ്മുടെ ഒരു ലൈഫ് ബോട്ടും മിസ്സിംഗ്‌ ആണ്, സാറിനറിയാലോ സാർ പ്രത്യേകം റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാൻ ക്യാമറ ഓഫ്‌ ചെയ്തത്... അതിന്റെ പേരിലുള്ള കോണ്സെക്യുന്സസ് എന്തൊക്കെ ആണെന്ന് ഇനി കണ്ടറിയണം.. എന്തായാലും കോസ്റ്റ് ഗർഡ്‌സിനെയും നേവിയെയും വിവരം അറിയിച്ചിട്ടുണ്ട്

അങ്കിൾ ഞങ്ങൾ കണ്ടതാണ് അഭി എലിയെ കൊല്ലും എന്ന് പറഞ്ഞത്, അഭി

💬 Comments

View all comments