0%

Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 346

തന്നെ ആകും ഇതിന്റെ പിന്നിൽ റോബിൻ എരി തീയിൽ എണ്ണ ഒഴിക്കാൻ നോക്കി...

പ്ടേ... കരണം പുകച്ചുള്ള അടി ആയിരുന്നു മറുപടി, വേറെ ആരും അല്ല എലീനയുടെ അപ്പച്ചൻ ആന്റണിയുടെ വക ആയിരുന്നു ഞങ്ങടെ പിള്ളേര് മരിച്ചോ , ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാതെ നിൽകുമ്പോൾ ആണോടാ നായെ ചൊറിയാൻ നില്കുന്നെ . അഭിയേയും എലിയെയും ഈ കൈകളിൽ ഇട്ടാണ് ഞാൻ വളർത്തിയത് ഞങ്ങൾക്കറിയാം അവരെ .. ഡാ രവി .. പിള്ളേർക്കെന്തോ പറ്റിയിട്ടുണ്ട് .. നമുക്കും പോയാലോ അന്വേഷിക്കാൻ .. അത് വരെ ഒറ്റ എണ്ണം ഈ ഷിപ് വിട്ടു പോകരുത്

അത് ഒരു ഉറച്ച തീരുമാനം ആയിരുന്നു

എന്നെ കൊണ്ട് ആവും വിധം എഴുതുന്നുണ്ട് , തുടരേണ്ട എന്നാണ് എങ്കിൽ കമന്റ് ഇട്ടാൽ മതി നിർത്തിക്കൊള്ളാംശ്യാം ഗോപാൽ

💬 Comments

View all comments