0%

Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 337

, അഭി എന്ന ആദവും , എലീന എന്ന ഹവ്വയും .. ഇയ്യോ  പൊളിച്ചു .. ആലോചിക്കാൻ വയ്യ ... എന്റെ മോനെ റോബിനെ .. ഈ ഒരു ചാൻസ് ഉണ്ടാക്കി തന്ന നിന്നെ ഈ ഒരു കാര്യത്തിന് മാത്രം വെറുതെ വിട്ടു ..അധികം സന്തോഷിക്കാൻ വരട്ടെ .. വയറു വിശന്നാൽ എന്തു ചെയ്യും .. ഒരു ഓപ്ഷൻ വേണ്ടേ ... മനസു മൈരൻ ചോദിച്ചു ...

സംഗതി ആലോചിക്കുമ്പോൾ അതും ശരിയാണ് വിശന്നാൽ എന്ത് ചെയ്യും അതിനൊരു ഓപ്ഷൻ കാണണ്ടേ .. ഇംഗ്ലീഷ് സർവൈവൽ പാദങ്ങളിൽ കാണുന്ന പോലെ മീൻ പിടിച്ചു ചുട്ടു തിന്നാൽ പോരെ ... അതിനു ചുടാൻ തീ വേണ്ടേ .. അത് കല്ലിട്ടുരച്ചാൽ പോരെ ... എന്റെ പൊന്നു മൈരാ അതൊക്കെ ഫിലിമിൽമാത്രമേ നടക്കൂ എന്റെ മോൻ ഒന്ന് കല്ലിട്ടു ഉരസി നോക്ക് അപ്പോൾ അറിയാം ... മനസ് മൈരൻ വീണ്ടും ഒടക്ക് വെച്ച്  ...ഇങ്ങനെ ഒക്കെ ആകും എന്ന് അറിഞ്ഞിരുന്നേല് ആദ്യമേ ഒരു ബാഗ് ഒക്കെ പാക്ക് ചെയ്യാമായിരുന്നു മൈര് .. ഇന്നലെ ഞാൻ വന്നു പെട്ടേയില്ലായിരുന്നേല് എലിയുടെ അവസ്ഥ എന്താകുമായിരുന്നു .. പാവം .. അത് തന്നെ ആകും ആ മൈരന്മാർ ഉദ്ദേശിച്ചതും ... ഇഞ്ചിഞ്ചായി കൊല്ലാൻ ... എന്റെ കൈ തരിച്ചു തുടങ്ങി ... കയ്യിൽ കിട്ടിയ വെറുതെ വിടരുത് അവന്മാരെ

പെട്ടെന്നാണ് ഇന്നലെ വലിക്കാൻ വേണ്ടി വച്ച സിഗററ്റും ലൈറ്ററും ഓര്മ വന്നത് .. വിനു തന്നതാണ് .ഷിപ്പിൽ ആയതു കൊണ്ട് മൾബറോ റെഡ് ആണ്

💬 Comments

View all comments