0%

Chapter Title : ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 480

തുടങ്ങിയിരുന്നു... അടങ്ങു മോനേ.. നമുക്ക് അത് കിട്ടാ കനി ആണ്.. സ്പർശനെ പാപം ദർശനെ പുണ്യം എന്നാണ് മഹാ കവി പ്യാരി പറഞ്ഞിട്ടുള്ളത്... ഞാൻ പെട്ടന്ന് തന്നെ നോട്ടം മാറ്റി... ശ് ർ ർ ർ... നല്ല പച്ച മണ്ണിൽ മൂത്രം പമ്പ് ചെയ്യുന്ന സൗണ്ട്... ഉഫ്ഫ്ഫ് കമ്പിയക്കാൻ ഇതിലും വലുത് എന്ത് വേണം.. പക്ഷെ സഹിച്ചു നിന്നെ പറ്റൂ, പ്രലോഭനങ്ങളിൽ പരമാവധി വീഴാതെ നോക്കണം.. കണ്ട്രോൾ ബേബി... ഞാൻ കണ്ണടച്ച് തിരിഞ്ഞു നിന്നു.. എല്ലാം കഴിഞ്ഞു എലി വന്നു തോളിൽ തട്ടിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്... തിരിച്ചു മുകളിൽ പോയി കിടന്നപ്പോൾ അവൾ വീണ്ടും തൊണ്ടുന്നു... എന്താടി.. ഇനി അപ്പി ഇടാൻ മുട്ടുന്നുണ്ടോ... മൈര്...

ഹമ്ച്ചും... നീ എന്തിനാടാ എപ്പോളും തെറി പറയുന്നേ...അതിനു ഞൻ ഒന്നും ചെയ്തില്ലല്ലോ....

പിന്നെ മനുഷ്യനെ കിടന്നുറങ്ങാൻ സമ്മതിക്കാതെ ഇരുന്ന പിന്നെ എന്ത് പറയണം...ഞാൻ കെറുവിച്ചു

എടാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ... ഇല്ല... ഞാൻ എടുത്ത വായിൽ പറഞ്ഞു...

എടാ.. കാര്യമായിട്ടാ... പ്ലീസ്

ഹ്മ്മ് പറ...

സത്യത്തിൽ അന്ന് അവിടെ എന്താ സംഭവിച്ചേ.. അത് എന്താ നിന്നെ അവർ നൈസ് ആയി കടലിൽ എറിഞ്ഞു.. കണ്ടു നിന്ന എന്നേം അവന്മാർ തൂക്കി എറിഞ്ഞു.. അതല്ലേ നമ്മൾ അനുഭവിക്കുന്നത്തു...

അതല്ലടാ പൊട്ടാ.. അന്ന് കോളേജിലെ കേസ് ആണ് പറയുന്നേ...

ഓഹോ.. തമ്പ്രാട്ടിക്ക് ഒരു വർഷം കഴിഞ്ഞാണോ ബോധോദയം വന്നത്, അന്ന് നിന്റെ കാല് പിടിച്ചു പറഞ്ഞതല്ലേ ഒന്ന് സംസാരിക്കണം എന്ന് എന്നിട്ട് അന്നൊന്നും കേൾക്കാൻ പറ്റിയില്ലല്ലോ..

💬 Comments

View all comments