Chapter Title : ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]
രക്ഷപെടൂ എന്നാ തോന്നുന്നേ.. മിക്കവാറും നിന്നെ ഞാൻ തന്നെ കൊല്ലേണ്ടി വരും...
എന്റെ പൊന്നു ടാവേ ... നീ ഇവിടെ തുണി അഴിച്ചിട്ടു നടന്നാലും എനിക്ക് പൊന്തൂല ... പോരെ ..ഒരു ഐശ്വര്യ റായ് വന്നേക്കുന്നു... കോലിൽ തുണി ചുറ്റിയ പോലെ ഉള്ള നിന്നെ ഒക്കെ ആരു നോക്കാനാണ്... എനിക്കെന്റെ കൈ ഉള്ളപ്പോൾ വേറെ ഒരു മൈരിന്റെയും ആവശ്യം തത്കാലം ഇല്ല... കേട്ടോടീ ഊളെ
അവളുടെ സൗന്ദര്യത്തിൽ കൈ വച്ചതു അവൾക്കിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു
ഉവ്വ് അത് ഞാൻ നേരത്തെ കണ്ടാരുന്നു .. അന്തസ്സ് വേണമെടാ അന്തസ്സ് ... നിന്നെ പറഞ്ഞിട്ട് കാര്യമില്ല പണ്ടും നീ അത് തന്നെ ആണല്ലോ ചെയ്തത്... എന്നെ കൊണ്ടൊന്നും പറയിക്കണ്ട... നിന്നെ ഒക്കെ വിശ്വസിച്ച എന്നെ വേണം പറയാൻ...
അതിലെനിക്ക് ഒറ്റ ഉത്തരമേ ഉണ്ടാരുന്നുള്ളൂ
പോടീ മൈരേ ...നിന്റെ കൊണവതികാരം നിന്റെ മറ്റവന്റെ അടുത്ത് പറഞ്ഞ മതി
പറഞ്ഞതും പുറം പൊളിഞ്ഞതും ഒരുമിച്ചാർന്നു , ഷർട് ഇടാത്തത് കൊണ്ട് അവളുടെ അഞ്ചു വിരലും എന്റെ പുറത്തു പതിഞ്ഞു .. എടി പുന്നാര മോളെ നീ തീർന്നെടി തീർന്നു ... ഞാൻ എഴുനേറ്റു പുറകെ പോയതും അവൾ ഒരു പാച്ചിൽ ആയിരുന്നു ... ഞാൻ പിന്നാലെയും ....
സത്യത്തിൽ ആ ലെഗ്ഗിങ്സിനുള്ളിൽ തുള്ളി തുളുമ്പുന്ന പന്തുകൾ കണ്ടു എന്റെ കൈ ഒന്ന് തരിച്ചതാണ് അതിൽ കയറി പിടിച്ചു ഒന്ന് ഞെരിക്കാൻ.. പക്ഷെ ഇപ്പോൾ എന്റെ അഭിമാനം ആണ് വലുത്
ഒറ്റ ചാട്ടത്തിന് ഞാൻ അവളുടെ കാലിൽ പിടിച്ചു, അവളതാ ചക്ക വെട്ടിയിട്ട മൂക്കും
💬 Comments
View all comments