0%

Chapter Title : ശ്രീനന്ദനം [മാഡി]

Author : Kambikathakal Read All Parts 620

വേഗം അറ്റെൻഡ് ചെയ്തു. "ഹലോ സാർ....." അവളുടെ ശബ്ദം ഇടറി. "ഓക്കേ സാർ ഞാൻ എത്താം ഒരു അര മണിക്കൂർ." അവൾ ഫോൺ കട്ടാക്കി. നന്ദൻ സാർ വിളിച്ചു, തന്നെ കാണണമെന്നു ആവശ്യപ്പെട്ടിരിയ്ക്കുന്നു, അവൾക്ക് വല്ലത്തൊരാശ്വാസം തോന്നി.

ഇന്നലെ ഉച്ചയ്ക്ക് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു ഹാഫ് ഡേ ലീവുമെടുത്തു പേടിച്ചിരിക്കുകയായിരുന്ന അവളെ തേടി വൈകിട്ടാണ് പ്രകാശിന്റെ ഫോൺ കാൾ എത്തിയത്. പ്രകാശിന്റെ വാക്കുകൾ ഒരിക്കൽ കൂടി അവളുടെ കാതിൽ മുഴങ്ങി.. "അവന്റെ എച്ചിൽ തിന്നാൻ എനിയ്ക്ക് താല്പര്യമില്ലാത്തതു കൊണ്ടാടി ഇത്രയും നാൾ നിന്നെ ഒഴിവാക്കി വിട്ടത്, അപ്പൊ നിനയ്ക്ക് അഹങ്കാരം ഇനിയെനിക്ക് നിന്നെ വേണ്ട പക്ഷേ എന്റെയൊരു ക്ലയന്റ് നമുക്കിത്തിരി വേണ്ടപ്പെട്ട ആളാ അയാളെ നീ കാണണം, കാണേണ്ട വിധത്തിൽ കാണണം.സൺഡേ വൈകിട്ട് കൃത്യം ഏഴു മണിയ്ക്ക്, സ്ഥലമൊക്കെ നിനക്കറിയാല്ലോ അല്ലേ ഇത് വെറും രണ്ടു മണിക്കൂറിന്റെ കാര്യമേയുള്ളു നീ ഒന്നു ആഞ്ഞു പിടിച്ചാൽ ചിലപ്പോൾ അതിനുമുമ്പേ, ഹ ഹാ ഹാ" പ്രകാശിന്റെ പൊട്ടിച്ചിരി അവളെ വീണ്ടും, വീണ്ടും ഭയപ്പെടുത്തി. "പിന്നെ അവനോടു പറഞ്ഞിട്ട് ഒരു കാര്യോമില്ല , അവൻ വെറും ശമ്പളക്കാരൻ അത്രേയുള്ളു.. ഞാനാണ് ബോസ്സ് മനസ്സിലായോടീ. "

കാര്യങ്ങൾ തീർത്തും കൈവിട്ടു പോയപ്പോൾ അവളാകെ പകച്ചു നന്ദനെ വിളിച്ചിട്ടു കിട്ടാതായപ്പോൾ അവൾ കാര്യങ്ങളെല്ലാം നന്ദനു വോയിസ് മെസ്സേജ് രൂപേണ വാട്സാപ്പിൽ അയച്ചിരുന്നു. എന്തായിരിക്കും നന്ദൻ സാറിന് പറയാനുണ്ടാവുക. സാറിനെ സംശയിക്കേണ്ട കാര്യമില്ല, നന്ദൻ സാർ തന്നെ സഹായിക്കും. അവൾ ഉറച്ചു വിശ്വസിച്ചു.

കൂടുതൽ ആലോചിച്ചു സമയം കളയാതെ അവൾ പെട്ടെന്നു കുളിച്ചു റെഡി

💬 Comments

View all comments