0%

Chapter Title : ശ്രീനന്ദനം [മാഡി]

Author : Kambikathakal Read All Parts 230

എ.ആർ റഹ്മാന്റെ മ്യൂസിക്കും ആസ്വദിച്ചു ചെറുതായൊന്നു മൂളി നന്ദൻ ചവിട്ടി വിട്ടു. അവന്റെ വൈറ്റ് കളർ ആൾട്ടോ, ആ രാത്രിയിൽ എം.ജി റോഡിലെ തിരക്കിട്ട വീഥികളിലൂടെ പാഞ്ഞു. ഏതാണ്ട് ഒരു പത്തര മണിയോടെ അവർ ശ്രീക്കുട്ടിയുടെ നന്ദനത്തിൽ എത്തി, സിറ്റ്ഔട്ടിലിരുന്നു ശ്രീകുട്ടിയുടെ അച്ഛൻ , പഴയ എക്സ് ഗൾഫ് ഇപ്പൊ അത്യാവശ്യം ബിസിനസ്സും രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന നാട്ടു പ്രമാണി ഇരുന്നു രാവിലത്തെ പത്രം വായിക്കുന്നു. ശ്രീക്കുട്ടി നേരെ അകത്തേക്ക് കയറി പോയി, നന്ദൻ പുള്ളിയോട് ചുമ്മാ നാട്ടു വർത്തമാനം പറഞ്ഞു കുറച്ചു നേരം ചുറ്റി പറ്റി നിന്നു.

"ചിന്നു എവിടെ അമ്മേ"?

ഹാളിൽ, ടി.വി സീരിയലിൽ മുഴുകിയിരിക്കുന്ന അമ്മായിയമ്മയോടു ചോദിച്ചു. പുള്ളിക്കാരി പിന്നെ പണ്ടത്തെ മധു മോഹൻ ഫാനാ അന്നേ തുടങ്ങി സീരിയൽ പ്രണയം ഒരെണ്ണം വെറുതെ വിടില്ല, "അവൾ കിടന്നു മോനെ രാവിലെ നേരത്തെ എണീറ്റ് പഠിച്ചോളാന്ന്, നിങ്ങള് കഴിച്ചാരുന്നോ.ഞാൻ ചപ്പാത്തിയെടുക്കട്ടെ?" വിശന്നു കുടലു കരിയുകയായിരുന്ന അവനെ സംബന്ധിച്ചു, മനസ്സിൽ ഒരു കുളിർമഴ പെയ്ത പ്രതീതി, ശ്രീക്കുട്ടിക്ക് ബാധ കയറിയ കാരണം പുറത്തു നിന്നു കഴിക്കാനും പറ്റിയില്ലല്ലോ . ആഹ് ആയിക്കോട്ടെ അമ്മേ അവൻ പറയാൻ തുടങ്ങിയതും

"വേണ്ട അമ്മേ ഞങ്ങൾ പുറത്തൂന്നു കഴിച്ചിട്ടാ വന്നേ." ഹാളിൽ നിന്നും ഒരശരീരി..... "ങ്ഹേ".... അവൻ ഞെട്ടി തിരിഞ്ഞു നോക്കി.

ഈറൻ മുടിയിലൊരു വൈറ്റ് കളർ ബാത്ത് ടവ്വലും ചുറ്റി ബെഡ്റൂമിൽ നിന്നും ഹാളിലേയ്ക്ക് നടന്നു വരുന്നു ശ്രീക്കുട്ടി, ഒരു ബ്ലാക്ക് ചുരിദാറാണ് വേഷം.

"നന്ദേട്ടാ കുളിക്കുന്നില്ലേ "? അവൾ വിളിച്ചു ചോദിച്ചു. "ആ വേണം, ദാ വരുന്നു ശ്രീ. അല്ല നമ്മളെപ്പോ പുറത്തൂന്നു കഴിച്ചു എനിക്ക് വിശക്കുന്നു പെണ്ണേ" അവൻ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു . പുറകെ അവനും വച്ചടിച്ചു..

"ടീ അവിടെ നിൽക്കെടീ "... റൂമിലേക്ക് കയറിയ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവൻ അവന്റെ നേരേ തിരിച്ചു. "വാടാ നമുക്ക് ചപ്പാത്തി കഴിച്ചിട്ട് വരാം" അവൻ അവളെ പ്രതീക്ഷയോടെ നോക്കി മറുപടി പറയാതെ അവൾ അവന്റെ കണ്ണുകളിലേയ്ക്ക്

💬 Comments

View all comments