0%

Chapter Title : ശ്രീനന്ദനം [മാഡി]

Author : Kambikathakal Read All Parts 237

കൈകൾ എടുത്തുമാറ്റി കണ്ണടച്ചു കിടക്കുകയായിരുന്ന അവളുടെ താമര മൊട്ടിനെ അനുസ്മരിപ്പിയ്ക്കുന്ന കൺപോളകളിൽ മെല്ലെയൊന്നൂതി,അവൾ മന്ദസ്മിതം തൂകി പൂ വിരിയുന്ന സൗന്ദര്യത്തോടെ കണ്ണുകൾ മെല്ലെ വിടർത്തി അവളുടെ കൈകൾ അവന്റെ മുടിയിലമർന്നു, ചന്ദനം മണക്കുന്ന ആ മാൻ കഴുത്തിലേക്ക് അവൻ മുഖമമർത്തി. മെല്ലെയൊന്നു കുറുകി കൊണ്ട് അവൾ നീണ്ടു മെലിഞ്ഞു സുന്ദരമായ ആ കൈവിരലുകൾ അവന്റെ മുടിയിലൂടെ പായിച്ചു ,അവന്റെ ചുണ്ടുകൾ അവിടമാകെ ചുംബന വർഷം നടത്തി തുടർന്നവളുടെ കാതിൽ മെല്ലെ മെല്ലെ തുടുത്ത കവിളിൽ നാസിക തുമ്പിൽ ഒടുവിൽ അവളുടെ നനുത്ത തുടുത്ത അധരങ്ങൾ നുണഞ്ഞാസ്വദിച്ചു കൊണ്ട് അവൻ മുല്ലവള്ളി പോലെ ആവളുടെമേലേ പടർന്നു കയറി. ഹമ്.. അഹ്... അവൾ ഒന്നു കുറുകി.. അവളുടെ വിരലുകൾ അവന്റെ മുടിയിൽ മുറുകി മിനിറ്റുകൾ നീണ്ട അധരപാനം നിർത്തിയവൻ മെല്ലെ മുഖമുയർത്തി അവളെ നോക്കി റൂമിലെ നിറ വെളിച്ചത്തിൽ വെട്ടി തിളങ്ങുന്ന അവളുടെ ഉണ്ടക്കണ്ണുകൾ അവനെ മാടി വിളിച്ചു, അവൻ മുഖം മെല്ലെ കണ്ണുകളിലേക്കടുപ്പിച്ചതും അവളാ മുഖം ചെരിച്ചു കവിളിൽ അമർത്തി കടിച്ചതും ഒരുമിച്ചായിരുന്നു. "ഹൂ.." അവൻ പിടഞ്ഞെഴുന്നേറ്റു... "നൊന്തെടീ..." അവൻ കവിളിൽ അമർത്തിയുഴിഞ്ഞു... "ഹ ഹാ ... കണക്കായി പോയി" അവൾ പൊട്ടിച്ചിരിച്ചു....ഉച്ചത്തിൽ ...ഉച്ചത്തിൽ.. ഹ ഹാ ഹാ.. ഹ ഹാ ഹാ..... ഹ ഹാ ഹാ....... കാതിൽ ശ്രീക്കുട്ടിയുടെ പൊട്ടിച്ചിരി ഒരു നിമിഷം നന്ദൻ ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്നു . അയാൾ കണ്ണുകൾ മെല്ലെ തുറന്നു.. ശബ്ദമില്ലാതെ ബെഡ്റൂമിലെ ഹോം തിയറ്ററിൽ ചലിച്ചു കൊണ്ടിരിയ്ക്കുന്ന ദൃശ്യങ്ങളിലേക്കൊന്നു കണ്ണോടിച്ചു, നന്ദൻ ആ ചാരു കസേരയിൽ നിന്നും മെല്ലെ എഴുന്നേറ്റു ടേബിളിനു മുകളിലെ ഗ്ലാസ്സിൽ പകുതിയാക്കി വച്ചിരുന്ന ബ്ലൂ ലേബൽ വിസ്കി ഒറ്റവലിയ്ക്ക് അകത്താക്കി , തൊട്ടടുത്തിരുന്ന സ്മാർട്ട് ഫോൺ എടുത്തു , ഡിസ്പ്ലെയിൽ ശ്രീക്കുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖം അയാൾ വിറയ്ക്കുന്ന കരങ്ങളോടെ അതിലൂടൊന്നു വിരലോടിച്ചു പിന്നീട് ലോക്ക് തുറന്നു 20 മിസ്സ്ഡ് കാൾ.... എട്ടെണ്ണം അനിതയുടെ....... സമയം രാത്രി ഒന്നു കഴിഞ്ഞു ഒരു നിമിഷം ഒന്നാലോചിച്ച ശേഷം നന്ദൻ കോൺടാക്ട് ലിസ്റ്റിൽ നിന്നും ഒരു നമ്പർ എടുത്തു കാൾ ബട്ടൺ

💬 Comments

View all comments