Chapter Title : ശ്രീനന്ദനം [മാഡി]
വിയർത്തു. നാളെയാണ് ആ ദിവസം , ആകെ നന്ദൻ സാറിനു മാത്രമേ തന്നെ സഹായിക്കാൻ കഴിയൂ, ഉച്ചയ്ക്ക് മുതൽ നന്ദൻ സാറിനെ വിളിയ്ക്കാൻ നോക്കുവാണ് ഔട്ട് ഓഫ് കവറേജ് ഏരിയ ആയിരുന്നു , ഇടയ്ക്ക് കാൾ പോയിരുന്നെങ്കിലും എടുക്കുന്നില്ല വാട്സാപ്പിൽ താനയച്ച വോയിസ് മെസ്സേജ് അടക്കം സീനാണ്. റിപ്ലൈ ഒന്നുമില്ല, ഇനിയൊരു പക്ഷെ നന്ദൻ സാർ കൂടി അറിഞ്ഞിട്ടാണോ എല്ലാം.. അനിതയ്ക്ക് തല പെരുത്തു.. ജോലി റിസൈന് ചെയ്താലും കാര്യമില്ല പ്രകാശ് സാറ് പകയുള്ള മൂർഖനാ, അല്ലെങ്കിലും റിസൈൻ ചെയ്യാനും പറ്റോ, തന്റെ ഒറ്റയാളുടെ വരുമാനത്തിലല്ലേ കണ്ണനും അമ്മയും. വല്ലാത്തൊരു ഊരാക്കുടുക്കിലാണ് താൻ ചെന്നു പെട്ടിരിയ്ക്കുന്നത്, എല്ലാം ഇന്നത്തെയീ നശിച്ച ദിവസം കാരണമാ എല്ലാത്തിനും വഴിയൊരുക്കിയ ആ ശനിയാഴ്ച്ചയെയും പഴിചാരി എന്തു ചെയ്യണമെന്നറിയാതെ ആധി പിടിച്ച മനസ്സും വിയർത്ത ശരീരവുമായി അവളാ മുറിയിലൂടെ ഉഴറി നടന്നു. അവൾ അനിത.... മുപ്പതു വയസ്സ്, കാണാൻ സുന്ദരി.. ഹൈപ്പെർമാർക്കറ്റുകളും, ഫിനാൻഷ്യൽ സ്ഥാപനങ്ങളും,വില്ല പ്രൊജെക്ടുകളും ജ്വല്ലറികളുമൊക്കെയായി തലസ്ഥാന നഗരി മൊത്തം വ്യാപിച്ചു കിടക്കുന്ന ശ്രീ ചിത്രം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ജൂനിയർ അക്കൗണ്ടന്റ്, അമ്മയും, കണ്ണനെന്നു വിളിയ്ക്കുന്ന ഒരേയൊരു മകൻ ആറു വയസ്സുകാരൻ സനൂപിനോടുമൊപ്പം തിരുവനന്തപുരത്തെ വഴുതക്കാട് താമസിക്കുന്നു . ഇന്നു രാവിലെ... അനിതയുടെയാ നശിച്ച ദിവസം....
കണ്ണനെ സ്കൂൾ ബസ്സ് കയറ്റി വിട്ട ശേഷം അനിത റൂമിലേക്കോടി, ലേറ്റായി ഇനിയാണ് ചടങ്ങു ഈ സാരിയൊക്കെ ആരാണാവോ കണ്ടു പിടിച്ചേ മര്യാദക്കുടുത്തില്ലെങ്കിൽ ഏറ്റവും കൂടുതൽ എക്സ്പോസ് ആവുന്ന വേഷം അവൾ പിറു പിറുത്തുകൊണ്ട് അലമാരയിൽ നിന്നും തലേന്ന് അയേൺ ചെയ്തു വച്ചിരുന്ന മെറൂൺ കളർ ഷിഫോൺ സാരിയും അതിനു മാച്ചായുള്ള ബ്ലൗസുമെടുത്തു, ഇട്ടിരുന്ന ഗൗൺ തല വഴി ഊരിയെറിഞ്ഞു അവളാ ബ്ലൗസെടുത്തു, അലമാരയിലെ കണ്ണാടിയിൽ പ്രതിഫലിച്ച തന്റെ അർദ്ധ നഗ്ന ശരീരത്തിന്റെ കടഞ്ഞെടുത്ത ലാവണ്യം ഒരു നിമിഷം നെടുവീർപ്പോടെ നോക്കി നിന്ന ശേഷം അവൾ വേഗം ബ്ലൗസ് ധരിച്ചു, പിന്നീട് സമയം കളയാതെ സാരിയെടുത്തു വാരി ചുറ്റി ഒരു കണക്കിന് ആ ചടങ്ങു അവസാനിപ്പിച്ചുകൊണ്ട് നേരെ നിന്നും, തിരിഞ്ഞും കണ്ണാടിയിൽ ആത്മ പരിശോധന
💬 Comments
View all comments