0%

Chapter Title : ശ്രീനന്ദനം [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 437

പൂച്ച കണ്ണുകളും പാറി പറക്കുന്ന ചെമ്പൻ മുടിയിഴകളും ആരെയും ആകർഷിക്കുന്നവ ആയിരുന്നു, എലിയും മോശം അല്ലായിരുന്നു ശരിക്കും ഒരു ക്യൂട്ടി പൈ ആയിരുന്നു അവൾ,അവൻ മറ്റുള്ള കുട്ടികൾ ആയി കളിക്കുമ്പോൾ ആ ഉണ്ടാക്കാണുരുട്ടി ഒരു നോട്ടം ഉണ്ട്,പിന്നെ അഭിയുടെ കാര്യം പോക്കാണ്, ഒരു മാതിരി പിച്ചലും മാന്തലും, കടിയുമാണ്.

അഞ്ചാം ക്ലാസ്സ്‌ വരെ ഒരുമിച്ചായിരുന്നു പിന്നീട് അപ്രതീക്ഷിതമായി രവിയെ അവന്റെ അച്ഛൻ മാധവൻ മേനോൻ കാണാൻ ഇടയായി, കൂട്ടത്തിൽ അഭിയേയും കണ്ടു, രവിയുടെ മകൻ ആയിരിക്കും എന്ന് അയ്യാൾ ഊഹിച്ചിരുന്നു, കോടീശ്വരനായ തന്റെ ഒരേ ഒരു  മകൻ ആ തെരുവിൽ കഴിയുന്നത് കണ്ടപ്പോൾ അറിയാതെ ആണെങ്കിലും ആ കണ്ണുകൾ നിറയാൻ ഇടയായി, ദുരഭിമാനത്തേക്കാൾ വലുതാണ് പുത്രാ സ്നേഹം എന്ന് അയ്യാൾക്ക് മനസിലായ നിമിഷം അയ്യാൾ തന്റെ ഡ്രൈവറേ കൊണ്ട് അവരുടെ താമസ  സ്ഥലവും മറ്റും അന്വേഷിച്ചു കണ്ടു പിടിച്ചു.

അന്നൊരു ശനിയാഴ്ച ആയിരുന്നു രവി വൈകിട്ട് വീട്ടിൽ വന്നപ്പോൾ കയ്യിലിരുന്ന മിട്ടായി പൊതി അഭിക്കു കൊടുത്തിട്ടു അടുക്കളയിലോട്ടു കയറി ചെന്നു, ഖദിജ വൈകുന്നേരത്തേക്കുള്ള ചപ്പാത്തി ചുടുകയായിരുന്നു. ഖാദിജയുടെ പിന് ഭാഗം കണ്ടപ്പോളേക്കും കുഞ്ഞു രവി തല പൊക്കിയിരുന്നു, രവി അഭിയെ നോക്കിയപ്പോൾ അവൻ മിട്ടായി കിട്ടിയ ഉടൻ തന്നെ അത് എലിക്കു കൊടുക്കാൻ പോയിരുന്നു ഇനി അവിടെ നിന്നും അത്താഴവും കഴിച്ചേ വരുള്ളൂ.

രവി മുൻ വാതിൽ അടിച്ചതിനു ശേഷം അടുക്കളയിൽ ചെന്ന് ഖദിജയെ പിന്നിൽ നിന്നും കെട്ടി പിടിച്ചു. ചെറുതായി ഒന്ന് ഞെട്ടിയ അവൾക്കു പിന്നിൽ രവി ആണെന്നറിഞ്ഞപ്പോൾ ശ്വാസം നേരെ വീണു. അവളുടെ ഗോതമ്പു

💬 Comments

View all comments