0%

Chapter Title : ശ്രീനന്ദനം [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 444

തന്നെ അകത്തേക്ക് തള്ളി കയറി.. അകത്തുള്ള സോഫയിൽ ഇരുന്നു. ഹ്മ്മ് എന്താടോ ഇവിടെ വന്നു ഒളിച്ചു താമസിച്ചാൽ അറിയില്ല എന്ന് കരുതിയോ... കുറച്ചു ഗൗരവത്തിൽ ആണ് അയ്യാൾ ചോദിച്ചത്...

രവിക്കു ഉത്തരമില്ലായിരുന്നു.. അയ്യാൾ തലയും താഴ്ത്തി നിന്നു.. അപ്പോളേക്കും പുറത്തെ ശബ്ദം കേട്ടു ഖാദിജയും അഭിയും വന്നിരുന്നു.. ഖദിജയുടെ മുഖത്തും അച്ഛനെ കണ്ടതിൽ ഉള്ള ഞെട്ടൽ കാണാം...

എന്നാൽ അഭിക്കു ആളെ മനസിലാവാത്തത്തിൽ വന്നത് ആരെന്നുള്ള ഭാവത്തിൽ ഉമ്മയെ നോക്കി

അഭിയുടെ ആ പൂച്ച കണ്ണും ആ നിഷ്കളങ്കതയും കണ്ടപ്പോൾ മാധവൻ മേനോൻ ഒന്ന് പുഞ്ചിരിച്ചു.. വാടോ.. തന്റെ അപ്പൂപ്പൻ ആണ് ഞാൻ.. മടിച്ചു നിന്ന അഭിയോട് രവി പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു.. തന്റെ പേരക്കുട്ടിയെ കണ്ടപ്പോൾ മാധവൻ മേനോൻ അവന്റെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി.

അറിയാതെ ആ കണ്ണുകൾ നിറഞ്ഞു പോയി...

താനും ഇവളും പോന്നതിൽ പിന്നെ കുറച്ചു നാൾ താൻ എന്നെ പറ്റിച്ചതിൽ ഉള്ള വാശി കൊണ്ട് കുറെ അലഞ്ഞു.. വാശി ആയിരുന്നു കിട്ടിയാൽ കൊന്നു കളയാൻ വരെ തോന്നിയിരുന്നു... എന്നാൽ എന്നെ തോൽപിച്ചത് തന്റെ അമ്മയാടോ.. അവൾ ജലപാനം കഴിക്കാതെ ഇരുന്നു. തളർന്നു വീണ അവളെ ഹോസ്പിറ്റലിൽ ആക്കിയാണ് ആരോഗ്യം വീണ്ടെടുത്തത്.. ഒന്നു ചിരിച്ചു കണ്ടിട്ട് നാളെത്ര ആയി എന്ന് അറിയാമോ.. പിന്നെ പിന്നെ ആളും ബഹളവും കുറഞ്ഞു എല്ലാവരും തന്നെയും ഇവളെയും മറന്നു അവരവരുടെ ജീവിതം നോക്കി തുടങ്ങി.. ഞാനും തന്റെ അമ്മയും മാത്രമായി... പിന്നെ ഞാൻ ഖദിജയുടെ വീട്ടിൽ പോയി സംസാരിച്ചു.. മോൾ പേടിക്കണ്ടാട്ടൊ ഉപ്പക്കും ഉമ്മക്കും

💬 Comments

View all comments