Chapter Title : ശ്രീനന്ദനം [ശ്യാം ഗോപാൽ]
മോളോട് ഇപ്പൊ ദേഷ്യമൊന്നും ഇല്ലാ.. ഞാൻ അപ്രതീക്ഷിതമായാണ് നിങ്ങളെ കണ്ടത്.. താൻ പോയതിൽ പിന്നെ ബിസിനസ് ഒന്നും എനിക്ക് താല്പര്യം ഇല്ലാതെ ആയി.. പിന്നെ ഇത്ര നാളും കൊണ്ട് നടന്നത് നശിക്കുമ്മത് കണ്ടപ്പോൾ ഉള്ള വിഷമം കൊണ്ട് കൊണ്ട് നടക്കുന്നതാ.. ഇവിടെ ഒരു മീറ്റിംഗിന് വന്നപ്പോൾ ആണ് തന്നെ കാണുന്നത്.. കയ്യോട് കൂട്ടി കൊണ്ട് പോകാന ഞൻ വന്നത്.... വരില്ലെഡോ താൻ... ഇത്രയും പറഞ്ഞപ്പോലേക്കും മാധവൻ വിതുമ്പി പോയി...
എത്ര ആയാലും തന്റെ അച്ഛന്റെ ഈ അവസ്ഥ കണ്ടപ്പോൾ രവിയുടെയും മനസലിഞ്ഞു എന്ന് വേണം പറയാൻ..
അന്നത്തെ ദിവസം അവിടെ ഉത്സവം ആയിരുന്നു ആന്റണിയും ഭാര്യയും കൂടെ കൂടി വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ ഉണ്ടാക്കി.. ഇത്ര നാളത്തെ കൂട്ടുകാരൻ പിരിയുന്നതിൽ വിഷമം ഉണ്ടെങ്കിലും രണ്ടാളും ഒന്നും പറഞ്ഞില്ല... എന്നാൽ രവിയുടെ മനസ്സിൽ വേറെ കുറെ പദ്ധതികൾ ഉണ്ടായിരുന്നു...
ഏറ്റവും സങ്കടം അഭിക്കും എലീനക്കും ആയിരുന്നു.. എന്നാൽ ഇത് വരെ കാണാത്ത തന്റെ നാടും ബന്ധുക്കളെയും കാണാൻ ഉള്ള കൗതുകം അഭിയിൽ ഉണ്ടായിരുന്നു.
.അവസാനം കയ്യിൽ കിട്ടാവുന്ന സാധനങ്ങൾ മാത്രം കയ്യിലെടുത്തു അവർ മാധവന്റെ ബെൻസിൽ കയറി നാട്ടിലേക്കു തിരിച്ചു.. കാറിൽ വച്ചു അഭി തന്റെ പോക്കറ്റിൽ സൂക്ഷിച്ച ആ മാല കയ്യിലെടുത്തു പോകാൻ നേരം എലീന തന്നതാണ്.. ഒരു ഹൃദയത്തിന്റെ അകൃതിയിൽ ലോക്കറ്റ് ഉള്ള വെള്ളി മാല.. അവൻ ആ ലോക്കറ്റ് തുറന്നു നോക്കി.. ഒരു സൈഡിൽ അഭിയുടെയും മറ്റു പകുതിയിൽ എലീനയുടെയും ഫോട്ടോ.. അവൻ അറിയാതെ തന്നെ ആ പൂച്ച കണ്ണിൽ നിന്നും കണ്ണ് നീര്
💬 Comments
View all comments