Chapter Title : ശ്രീപ്രിയ A Travelogue [മന്ദന് രാജാ]
"' ഹേ ചേച്ചിക്ക് ജോലിയുണ്ടോ ?''
"' ഇല്ല .. അപ്പനപ്പൂപ്പന്മാരായിട്ട് ഉണ്ടാക്കിയ കുറച്ചു ഭൂമി ഉണ്ട് .അതൊന്നും കളഞ്ഞിട്ടില്ല .അതൊക്കെ മതി മുന്നോട്ട് പോകാൻ .ഒന്നൂടെ തരാമോ ഫോൺ""'
"'ഓ ..അതിനെന്നാ "' മെജോ ഫോൺ കൊടുത്തു . ഡയൽ ചെയ്തിട്ട് കുറെ നേരം കഴിഞ്ഞിട്ടും എടുക്കാതെ വന്നപ്പോൾ അവർ നിരാശയായി വീണ്ടും ട്രൈ ചെയ്തു എന്നിട്ടും എടുക്കാത്തതിനാൽ തിരികെ കൊടുത്തു .
"' പറമ്പിൽ വല്ലതും പോയതാണോ ഇനി . പണ്ടാരത്തിനോട് ഫോൺ എടുത്തോണ്ട് പോണൊന്നു പറഞ്ഞാൽ കേൾക്കില്ല .ഇപ്പോഴത്തെ കുട്ടികൾ ഫോണിൽ കുത്തിയിരിപ്പല്ലേ ഏതു നേരോം . ഇത് ഫോൺ അലർജിയുള്ള ഒരുത്തി ഞാനല്ലാതെ ആര് വിളിക്കാനാണെന്നാ ചോദ്യം ''''.
"' ആഹാ ..എനിക്കും വിശ്വാസം വരുന്നില്ല . വല്ല പ്രേമമോ ഒക്കെ ഉണ്ടായിരുന്നേൽ ചാറ്റൊക്കെ ആയിട്ട് ഫോണിൽ കുത്തിയിരുന്നേനെ . അതൊന്നും ചേച്ചീടെ മോൾക്കില്ലായിരിക്കും "''
"'ആഹാ ..നല്ല വിവരമാണല്ലോ അതിനെപ്പറ്റിയൊക്കെ . മെജോക്ക് ഉണ്ടായിരിക്കും അല്ലെ കോളേജ് പ്രേമം വല്ലതും "''
'' ഓ ..ഇല്ല ചേച്ചീ ..'''
"' അത് ചുമ്മാ .. മെജോ നല്ല സ്മാർട്ട് ആണ് ..അപ്പൊ പിന്നെ പ്രേമമൊക്കെ ഇല്ലായെന്ന് പറഞ്ഞാൽ നല്ല പച്ച നുണ അല്ലാതെന്താ "' അവർ ചിരിച്ചപ്പോൾ ചുണ്ടിന് താഴെയുള്ള മറുക് കാണാൻ നല്ല ഭംഗി
"' ഇല്ല ..നേരായിട്ടും ... ചേച്ചിക്ക് കാമുകന്മാരുണ്ടോ ?'''
"'എനിക്കോ ...ങേ ..നീയെന്താ ..സോറി മെജോ എന്താ അങ്ങനെ ചോദിച്ചേ ? ഞാൻ വിവാഹിതയാണ് ..പിന്നെ ഇത്രേം വയസുമുണ്ട് "'
"'' ചേച്ചി
💬 Comments
View all comments