Chapter Title : ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]
... കാപ്പി കൊടുത്തിട്ട് മെജോയെ സ്റ്റാൻഡിൽ ഇറക്കി വിട് "' പുറത്തേക്കിറങ്ങി വന്ന ശ്രീ പറഞ്ഞപ്പോൾ പ്രിയ അവളെ നിരാശയോടെ നോക്കി .
""പാലക്കാട് നിന്ന് വന്ന വഴി അവനറിയാം ...അല്ലെങ്കിൽ വണ്ടി എടുത്തോളാൻ പറയ് ..."' പറഞ്ഞിട്ട് ശ്രീ കിച്ചണിലേക്ക് നടന്നപ്പോൾ അമ്പരന്നു നിന്ന പ്രിയയെ മെജോ പൊക്കിയെടുത്തുവട്ടം കറക്കി ..
"'ഡീ ... അവള് സമ്മതിച്ചെന്ന് ..:" ശ്രീയത് കണ്ടു നാണത്തോടെ കിച്ചണിലേക്കോടി ..
"'ശുഭം "''
💬 Comments
View all comments