← Back to ശ്രീരാഗം [VAMPIRE]

Comments

ശ്രീരാഗം [VAMPIRE] · approved reader discussion

Jesna • 19-04-2020 20:20

കാലങ്ങൾക്കും മായ്ക്കാനാവാത്ത
അനശ്വരമായ പ്രണയം.!!!
ഒത്തിരി ഇഷ്ട്ടായി....

VAMPIRE • 22-04-2020 09:31

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

Angel • 19-04-2020 20:14

കേട്ടിട്ടില്ലേ മാധവിക്കുട്ടിയുടെ വരികൾ....
സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്തമായി വിടുക,  തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ്.  അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്...

എഴുത്ത് polichu...
ഓർമകളിലേക്ക് പോയി... തിരികെ എത്താൻ കഴിഞ്ഞില്ല, ഇപ്പോളും. Plus 2...
ever loving memmories ❤

VAMPIRE • 22-04-2020 09:13

എല്ലാം നല്ല സുഖമുള്ള ഓർമ്മകളല്ലേ.. അപ്പൊ തിരിച്ചെത്തിയില്ലേലും കുഴപ്പമില്ല...
Thanks a lot മാലാഖേ....

അൺ- റൊമാന്റിക് മൂരാച്ചി • 19-04-2020 18:25

????❤

Dude • 20-04-2020 00:41

Nyzzzzzz story..........
Soopper.................

suresh • 20-04-2020 23:06

കഥ കിടുക്കിയിട്ടിണ്ട്.
നല്ല വരികൾ...

VAMPIRE • 22-04-2020 09:06

@Dude
Thanks

VAMPIRE • 22-04-2020 08:54

Thanks