Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 5 [രാജാവിന്റെ മകൻ]
കൂടി നിൽക്കുന്നവർ.. അതിനു ശേഷം ഞാനും ശ്രീതുവും കൂടി എന്റെ റൂമിൽ പോകുന്നു..... റൂമിൽ കയറിയപ്പോൾ അവൾ അവളുടെ വസ്ത്രങ്ങൾ ഒതുക്കി വക്കാൻ നോക്കുന്നു... അത് ഒറ്റയ്ക്ക് ചെയ്യാൻ അവൾക്കു ഒരു മടിയുള്ളതായി എനിക്കവളുടെ മുഖഭാവത്തിൽ നിന്നു തിരിച്ചറിയാൻ സാധിക്കുന്നു.... വീട്ടിൽ നിന്നു പോരുമ്പോൾ ഷമീം ആയിരുന്നു അവളുടെ ഡ്രസ്സ് ഒതുക്കി വെക്കാൻ സഹായിച്ചിരുന്നത്.. ഇപ്പോളും അവന്റെ സഹായം അവൾ ആഗ്രഹിക്കുന്നുണ്ടാവും എന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി... അതുകൊണ്ട് തന്നെ ആ കാര്യം ഞാൻ പറഞ്ഞപ്പോൾ,,,,, അത് അവളെന്നോട് പറയാൻ തുടങ്ങുകയായിരുന്നു എന്ന് എന്നോട് പറഞ്ഞു.....ഉടനെ ഞാൻ ഷമീമിനെ വിളിക്കുന്നു..... അവൻ വന്നപ്പോൾ അവനോട് കാര്യം പറഞ്ഞു.... അവൻ അവളെ ഡ്രസ്സ് ഒതുക്കി വെക്കാൻ സഹായിക്കാമെന്ന് പറയുന്നു......അങ്ങനെ ഷമീമും ശ്രീതുവും കൂടി ആ റൂമിലെ അലമാരയിലേക്കു ഡ്രസ്സ് ഒതുക്കി
വച്ചുകൊണ്ടിരിക്കുന്നു.... അലമാര ഇപ്പോൾ തുറന്നു വച്ചിരിക്കുകയാണ്,,,,, ശ്രീതു അലമാരക്കു മുന്നിൽ നില്കുന്നു.... ഷമീം ആ റൂമിന്റെ കട്ടിലിൽ ഇരുന്നു കൊണ്ട് അവൾക്ക് ഡ്രെസ്സുകൾ ഓരോന്നോരോന്നായി എടുത്തു കൊടുക്കുന്നു......
ഡ്രെസ്സുകൾ എടുത്തു കൊടുക്കുന്ന വേളയിൽ ഷമീം ശ്രീതുവിനോട് :ടീ പെണ്ണെ,,, നീയിനി വാരി വലിച്ചു തിന്നുന്നതൊക്കെ കുറച്ചു നിർത്തണം,,,, ഇപ്പൊ തന്നെ നിന്നെ കാണാൻ ആനയെ പോലെയാ,,,, ഇനിയും നീ ചീർത്തു പോയാൽ പിന്നെ കാണാനൊരു ഭംഗിയും ഉണ്ടാവില്ല,,,, പറഞ്ഞില്ലാന്നു വേണ്ടാട്ടോ
അവനതു പറഞ്ഞപ്പോൾ ശ്രീതുവിന്റെ മുഖം ഒന്ന് വാടിയതുപോലെയായി.....
ആ സമയത്തു അത് മനസ്സിലാക്കിയ ഞാൻ :ഏയ് അങ്ങനെ പട്ടിണി കിടന്നിട്ടൊന്നും ഭംഗി വെക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല,,, പിന്നെ നീ ഇപ്പോളും സുന്ദരിയാണ്,,, ലേശം തടിച്ചാലും
💬 Comments
View all comments