Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 5 [രാജാവിന്റെ മകൻ]
സുന്ദരിയായ ഒരു പെണ്ണിനെ എനിക്ക് കിട്ടിയത്,,,,, പക്ഷേങ്കില് അവളുടെ മനസ്സിലെന്നോട് നല്ല ഇഷ്ടവും ഉണ്ട്,,,, ഇനി അവളോട് ഇതേ കുറിച്ച് ചോദിച്ചു പ്രശ്നങ്ങളൊന്നും ഉണ്ടാക്കേണ്ട,,, അല്ലെങ്കിൽ തന്നെ അവളോടിതെ കുറിച്ച് ചോദിക്കാൻ എനിക്കെന്താ അർഹത,,, ഒരർത്ഥത്തിൽ ഞാനും അവളെപോലെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നില്ലേ,, ലോകത്തൊരു ഭാര്യക്കും ഇഷ്ടപെടാത്ത കാര്യങ്ങളല്ലേ ഞാനും ചെയ്യുന്നേ,,, അപ്പൊ പിന്നെ രണ്ടാളും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഒന്നും ചോദിക്കാതെയും പറയാതെയും കഴിയുന്നതാവും നല്ലത്ഞാ
ൻ പിന്നെ അവിടെ നിന്നില്ല,,,,, അവര് തമ്മിൽ സംസാരിക്കുന്നത് പിന്നെ കേൾക്കണ്ടാ എന്ന് കരുതി ഞാൻ അവിടെ നിന്നു,,,, ആ വാതിലിൻ മറവിൽ നിന്നു ഹാളിലേക്ക് വന്നു......ഹാളിലപ്പോളും അവളുടെ അമ്മാവൻ ഒടുക്കത്തെ പേപ്പറു വായനയിലായിരുന്നു........ബന്ധുക്കളായ കൊച്ചു കുട്ടികളുടെ കലപില ശബ്ദം ആ ഹാളിൽ മുഴങ്ങി നിന്നു.... വീടിനു പുറത്തേക്കു ഇറങ്ങിയപ്പോൾ പറമ്പിൽ അമ്മയും ഷമീമിന്റെ ഉമ്മയും കൂടി പറമ്പിൽ എന്തൊക്കെയോ പറക്കി കൊണ്ട് നടക്കുന്നു.......
ഞാൻ വീടിന്റെ ചാരുപടിയിൽ വന്നിരുന്നു...അന്നേരം അയൽവാസികളായ ആ അഞ്ചു കോളേജ് കുമാരന്മാർ അവരുടെ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുന്നു......എന്നെ കണ്ടപ്പോൾ അവർ കൈവീശി ഒരു ഹായ് പറയുന്നു... ഞാനും തിരിച്ചൊരു ഹായ് പറഞ്ഞു അവരോട്..... ആ സമയത്തു അതിലൊരുത്തൻ എന്റെ വീടിന്റെ അവരുമായി ബന്ധിപ്പിക്കുന്ന അതിർത്തിയുടെ മതിലിന്റെ ഭാഗത്തേക്ക് വന്നു... അവൻ വരുന്നത് കണ്ടപ്പോൾ ഞാനും അങ്ങോട്ട് പോയി.....അവിടെ എത്തിയപ്പോൾ അവൻ സ്വയം അവനെ എനിക്ക് പരിചയപ്പെടുത്തി """"ഡിക്‌സൺ ജോസഫ് """"അവന്റെ പേര്...... ആ പേര് അവൻ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി....... ഈ പേരാണല്ലോ സനൂപ് പറയുന്നത് കേട്ടത്,,,, ഇനി എനിക്ക് തെറ്റിയതാണോ,,,, ഇതല്ലേ ആ
💬 Comments
View all comments