Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 7 [രാജാവിന്റെ മകൻ]
ഒരു പയ്യനെ കാണുന്നു,,,, ആ പയ്യൻ ആണ് രാവിലെ ശ്രീതു അടിച്ചു വരുമ്പോൾ അവളെ നോക്കി വെള്ളമിറക്കുന്നതു....വളരെ പ്രായം കുറഞ്ഞ പയ്യനായിരുന്നു അവൻ ... ഡിക്‌സന്റെ കൂട്ടത്തിൽ കുറച്ചു മര്യാദയുള്ളവനായി തോന്നിയത് അവൻ മാത്രമായിരുന്നു..... എന്നാൽ അവന്റെ മുഖത്ത് ഇപ്പോൾ നിഴലിക്കുന്നത് ഭയം എന്ന വികാരമായിരുന്നു... അത്രക്കും പരിഭ്രമം അവന്റെ മുഖത്ത് പ്രകടമായിരുന്നു..... അവൻ വളരെ ഭയത്തോടെ ആ ഇരുളിന്റെ ഭീകരതയിൽ തനിക്കു ചുറ്റും നോക്കിയിരുന്നു.....വളരെ വളരെ വേഗത്തിൽ ആയിരുന്നു അവൻ ശ്വാസം വിട്ടുകൊണ്ടിരുന്നത്.....
അവന്റെ പരിഭ്രമം കണ്ടിട്ട് അവൾ അവനോട് :എന്തടാ സുധീ,,,, നീയി സമയത്തു,,,, നീയെന്താ വല്ലാതെ പേടിച്ചിരിക്കുന്നെ?
avan :ചേച്ചി,,,,, കൂടുതൽ പറയാൻ സമയം ഇല്ല,,, ചേച്ചിയും ചേട്ടനും ഇന്ന് ഇവിടുന്നു വേഗം സ്ഥലം വിട്ടോ?
ഉടനെ അവൾ :എന്തിനു?
അവൻ :എല്ലാരും കൂടി ഇന്ന് നിങ്ങളെ രണ്ടാളെയും പീഡിപ്പിക്കാൻ പ്ലാൻ ചെയ്തിട്ടുണ്ട്,,,, അതിനായി അവരെല്ലാം ഒരുക്കിട്ടുണ്ട്അ
ത് കേട്ടപ്പോൾ അവൾ പരിഭ്രമത്തോടെ അവനോട് :നീയെന്താ പറയുന്നേ? അവരെന്തിനാ അത് ചെയ്യുന്നേ? അങ്ങനെയെങ്കിൽ ഇവിടെ പോലീസൊക്കെ ഉള്ളതല്ലേ
അവനപ്പോൾ പേടിച്ചു കൊണ്ട് ചുറ്റിലും നോക്കികൊണ്ട് :ചേച്ചി വിചാരിക്കണ പോലെയല്ല,,,,, എല്ലാരും അവരുടെ കൂടെയാ
ശ്രീതു :അങ്ങനെയെങ്കിൽ ഇവിടെ റംലത് ഇല്ലേ,,,, ഞങ്ങളിവിടെ മൊത്തം മൂന്നു പേരുണ്ടല്ലോ
അവൻ :ചേച്ചി എന്തറിഞ്ഞിട്ടാ ഇത് പറയുന്നേ? ആ റംലത്തും ഇവരൊക്കെയും ഒരു സെറ്റാണ്,,,, അവരാണ് ഇന്ന് ഇതെല്ലാം പ്ലാൻ ചെയ്തേക്കുന്നെ
അത് കേട്ടപ്പോൾ ശ്രീതു ഒന്ന് നിശ്ശബ്ദയാവുന്നു .... അവളുടെ ആ മൗനം കണ്ടിട്ടാണെന്നു തോന്നുന്നു അവൻ """ചേച്ചി,,, ഞാനിവിടെ നിന്നാൽ ഇനി കുഴപ്പമാ,,,,, എന്തേലും
💬 Comments
View all comments