Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 8 [രജപുത്രൻ]
ധൈര്യം വീണ്ടെടുത്തപോലെ അവനോട് :സനൂപേട്ടൻ ന്ബര് പറഞ്ഞോ,,, ഞാൻ നോട്ടിതോളാം അന്നേരവും ആ വാതില് തട്ടി തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേൾക്കുന്നു.....
ഫോണിലൂടെ സനൂപിന്റെ ശബ്ദം :9846xxxxxx,,,,
ശ്രീതു വേഗത്തിൽ ആ നബർ അവളുടെ മൊബൈലിൽ സേവ് ചെയ്യുന്നു..... എന്നിട്ട് ആ നബറിലേക്കു വിളിക്കുന്നു...അവൾ വിളിച്ചു കാര്യങ്ങൾ കുറച്ചുറക്കെ വിളിച്ചു പറയുന്നു,,, അകത്തുള്ളവർ കേൾക്കാൻ പാകത്തിൽ....അന്നേരം ഞങ്ങടെ ബെഡ്റൂമിന്റെ വാതിൽ തള്ളി തള്ളി തുറക്കാറാവുന്ന സ്ഥിതിയിലേക്ക് വരുന്നു.....പെട്ടന്ന് വാതിലിന്റെ ഓടാമ്പല ഇളകാൻ തുടങ്ങുമ്പോൾ ഞാൻ പോയി വാതിലിൽ പുറം തിരിഞ്ഞു ചാരി നിൽക്കുന്നു....
അന്നേരം ശ്രീതു പരാക്രമത്തോടെ എന്നെ നോക്കികൊണ്ട് ഫോണിലൂടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു....
അവളുടെയാ പരിഭ്രമം കണ്ടിട്ട് എനിക്കൊന്നും വ്യക്തമായി അറിയാൻ കഴിഞ്ഞില്ല....പെട്ടന്ന് എന്റെ പുറത്തു എന്തോ തട്ടുന്ന പ്രതീതി ഉണ്ടാവുന്നു അതെ വേളയിൽ തന്നെ,,, ഞാൻ വേഗത്തിൽ മുന്നോട്ട് പോയി ശ്രീതുവിന്റെ ശരീരത്തിലേക്കു വീഴുന്നു..... ഞാൻ അങ്ങനെ വന്നു വീഴുമ്പോൾ അവളുടെ കയ്യിലുള്ള മൊബൈൽ ഫോൺ ജനാലയിലേക്കു തെറിച്ചു മൂന്നാലു പ്രാവശ്യം വായുവിൽ കറങ്ങി റൂമിനകത്തു നിലത്തേക്ക് വീഴുന്നു.....
ഞാൻ ശ്രീതുവിന്റെ ശരീരത്തിലേക്കു വീഴുമ്പോൾ അവളെയും കൊണ്ട് ആ കട്ടിലിന്റെ കിടക്കയിലേക്ക് ചെന്ന് പതിക്കുന്നു... അവൾ താഴെയും ഞാൻ മുകളിലും ആയാണ് ചെന്ന് വീഴുന്നത്.... ആ വീഴ്ചയിൽ തന്നെ എന്റെ കാലിൽ ആരോ എന്നെ വലിച്ചു,,, ആ കട്ടിലിനു താഴേക്കു ഇടുന്നു..... വളരെ വേഗത്തിൽ കട്ടിലിനു താഴെ നിലത്തു വന്നു വീഴുമ്പോൾ,, എന്റെ മൂക്കും നെറ്റിയും കാലുകളും വയറും ചെന്ന് നിലത്തു ചെന്ന് പതിക്കുന്നു....
കഷ്ടി ഒരു മിനിറ്റ് നേരത്തേക്ക് എനിക്ക് ബോധം പോയത്
💬 Comments
View all comments