Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]
ആരുമില്ലാത്ത സ്ഥലം വേണോ..?”
“എന്താ ഉദ്ദേശം..?”
“അല്ലെടി.. ഒരു പ്രൈവസിയ ഞാൻ ഉദേശിച്ചത്..”
“മ്മ് ഏട്ടന്റെ ഇഷ്ടം..”
“എങ്കിൽ ഇവിടെ ഒരു ഹാർബർ ഉണ്ട്. പൂട്ടിയതാണ്.. പക്ഷെ ഉള്ളിലേക്ക് കടക്കാം.. നല്ല വ്യൂവും സൈറ്റ് ഉം ഉണ്ട്..”
“എങ്കി പോകാം..”
“ഓക്കേ..”
കാർ ഹാർബറിലേക്ക് കുതിച്ചു. അവൻ അവിടെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി ആമിയെ കൂട്ടി ഹാർബറിലേക്ക് കടന്നു. ഓടാത്ത കുറേ വലുതും ചെറുതുമായ ബോട്ടുകൾ ഓളങ്ങളിൽ കെട്ടി വച്ചിട്ടുണ്ട്. അവിടെയൊന്നും ആരെയും കാണാനില്ല. റിതിൻ ചുറ്റിലും നോക്കി ചെറിയൊരു ഹൗസ് ബോട്ട് കണ്ടു പിടിച്ചു. അവിടേക്ക് പോകണമെങ്കിൽ കുറച്ച് ചെറിയ ബോട്ടുകൾ ചാടി കടക്കേണ്ടതുണ്ട്. അവനെന്തായാലും ആമിയോട് ആവിശ്യം അറിയിച്ചു.
“എന്റേട്ടാ.. അവിടേക്ക് എങ്ങനെ എത്താനാ..? നമുക്ക് ഇവിടെ എവിടെങ്കിലും ഇരിക്കാം.. വെള്ളത്തിൽ ഓളം വെട്ടുന്നത് കാണാൻ തന്നെ നല്ല രസം..! നല്ല കാറ്റും..”
“ഇഷ്ടപ്പെട്ടോ..?”
“ഉം നല്ലോണം ഇഷ്ടായി..”
“എടി നമുക്കൊന്ന് പോയി നോക്കാം.. ആ ബോട്ടിൽ ഇരുന്നാൽ പോരെ..?”
“വേണോ..?”
“ആ.. നമുക്കതിൽ കുറച്ച് നേരം ഇരിക്കാം.. കാഴ്ചകൾ അവിടുന്ന് കാണാം.”
“എങ്ങനെ പോകും..?”
“ ഈ ബോട്ടുകൾ ചാടി കടന്നാൽ മതി.”
“എനിക്കാവില്ലേട്ടാ...”
“ഞാനില്ലേ കൂടെ.. നി ആ ഷാൾ ഒന്ന് ഒതുക്കിയിട്”
അവളതനുസരിച് ഷാൾ കഴുത്തിലേക്ക് വലിച്ച് അറ്റങ്ങൾ പുറകിൽ കെട്ടി വച്ചു. വെള്ള ചുരിദാർ ടോപ്പിൽ അവളുടെ ചെറു മുലകൾ കുത്തി നിന്ന കാഴ്ച്ചയിൽ നിന്ന് ആമി നോക്കും മുന്നേ റിതിൻ കണ്ണ് പിൻവലിച്ചു.
“പോകാം..”
“വാ...”
അവളവന്റെ കയ്യിൽ പിടിച്ചു. ശേഷം റിതിൻ ശ്രദ്ധയോടെ ആമിയെയും
💬 Comments
View all comments