Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]
ഉണ്ടോ..?”
“അവിടേക്കല്ലെടി പോണേ.”
അവളും അതപ്പോഴാണ് ഓർത്തത്. വീണ്ടും ഇനി റിതിയെ കാണുന്നതൊക്കെ. എന്തായിരിക്കും റിതിയുടെ പ്രതികരണം എന്നൊന്നും അറിയില്ല. പക്ഷെ അതപ്പോഴവൾ കാര്യമായി എടുത്തില്ല.
“ഏട്ടാ.. ഞാൻ പ്രെഗ്നന്റ് ആയാൽ എന്തു ചെയ്യും..?”
“എന്താടി.. പിടിക്കുമെന്ന് തോന്നുന്നുണ്ടോ..?”
“പുലർച്ചെയും രണ്ടു വട്ടം ചെയ്തില്ലേ...?”
“സേഫ് ആണെന്നല്ലേ നീ പറഞ്ഞേ..”
“അഥവാ പിടിച്ചാലോ..”
“പിടിക്കുന്നെങ്കിൽ പിടിക്കട്ടെ..”
“കുഴപ്പമില്ലേ..?”
“എന്തിനു??”
“അല്ല വേഗത്തിൽ പ്രെഗ്നന്റ് ആവുന്നത് എനിക്ക് ചമ്മലാ.. ആക്കിയതിന്റെ ചമ്മൽ ഏട്ടനുണ്ടാവില്ലേ..??
“പിന്നേ... എനിക്ക് ഒരു ചമ്മലുമില്ല കുഴപ്പവുമില്ല..”
“ഹ്മ്മ്...”
“നമുക്ക് നോക്കാം..”
അവൾക്ക് ആശ്വാസമായി. പ്രെഗ്നന്റ് ആയെങ്കിൽ തന്നെ ശ്രീയുടെ തീരുമാന പ്രകാരമല്ലേ നീങ്ങാനാവു വളർത്തണമെങ്കിലും കളയണമെങ്കിലും. അവൾ സാരിയുടുത്ത് ബാക്കിയൊരുക്കങ്ങൾ കഴിഞ്ഞ് ശ്രീയോടൊപ്പം ഇറങ്ങി. ബൈക്കിൽ കയറി വശം തിരിഞ്ഞിരുന്നു. രണ്ടാളും പുഞ്ചിരിയോടെ യാത്ര തുടങ്ങി.
“നന്നായി ചേർന്നിരിക്കെടി.. ഇനി ആരെയാ പേടിക്കാനുള്ളത്...?”
“മ്മ്...”
“നീയെന്നോട് പറയാറില്ലേ.. കല്യാണം കഴിഞ്ഞിട്ട് വേണം ആരെയും പേടിക്കാതെ കെട്ടിപിടിച്ചിരിക്കണമെന്ന്..!”
“ആ അതെ...”
സിന്ദൂരത്തിന്റെയും താലിയുടെയും തിരിച്ചറിവിൽ ആഹ്ലാദരിതമായി അവൾ ചിരിച്ചുകൊണ്ട് അവനെ പുണർന്നു. അവർ സ്വപനം കണ്ട യാത്രയാരുന്നു കല്യാണം കഴിഞ്ഞ് ഒരുമിച്ച് ഓഫിസിൽ പോകുന്നത്.
ഇടവേളക്ക് ശേഷം ഓഫീസിൽ കയറിയ ആമിയെ എല്ലാവരും കണ്ണെടുക്കാതെ നോക്കിപ്പോയി. ശ്രീ കെട്ടിയ അഞ്ചു പവന്റെ താലി മാല അവളുടെ കഴുത്തിൽ ഭംഗി വിളിച്ചോതുന്നു. സാരിയിൽ തീർത്ത ശില്പം പോലെയുള്ള മേനിയഴകും തിളങ്ങുന്ന മുഖകാന്തിയും അവൾക്ക് മാത്രം സ്വന്തം..!
‘വൗ.... ആമി..’
‘ബ്യൂട്ടിഫുൾ...’
പലയിടത്തു നിന്നും കമന്റുകൾ ഉയർന്നു. ചിരിച്ചും പൊട്ടി ചിരിച്ചും തിരിച്ച് വിഷ് ചെയ്തും പ്രതിവദിച്ച് ശ്രീയോടൊപ്പം
💬 Comments
View all comments