0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.5K

അവൾ ബോസ്സിന്റെ കേബിനിലേക്ക് നീങ്ങി. അവനാണെങ്കിൽ ഓഫീസിലെ സുന്ദരിക്കൊച്ചിന്റെ ഭർത്താവായ ഗമയും.

സന്തോഷത്തോടെ ബോസ്സ് ഇരുവരെയും ഉള്ളിലേക്ക് സ്വാഗതം ചെയ്തു. ശ്രീയുടെ മുന്നിൽ വച്ചു തന്നെ ബോസ്സിന്റെ വകയുള്ള പ്രശംസയും അവൾ ഗമയോടെ കേട്ടു. അവനും അതിഷ്ടപ്പെട്ടു. ബോസ്സിന്റെ അനുവാദത്തോടെ അവർ ഇടവേളക്ക് ശേഷമുള്ള വർക്കിലേക്ക് ഏർപ്പെട്ടു. അവരുടെ സീറ്റ്‌ ക്രമീകരണം മാറിയിട്ടില്ലായിരുന്നു അത് കൊണ്ട് പരസ്പരം കാണില്ല.പക്ഷെ അതിലിപ്പോൾ ശ്രീക്ക് ഒരു ടെൻഷനും ഇല്ല. സ്വന്തമായതിനെ ഓർത്ത് ഇനിയെന്ത് ടെൻഷൻ.

സമയം നീങ്ങും തോറും അവൾക്കെവിടെയും റിതിനെ കാണാനായില്ല. അതിന്റെ ചെറിയൊരു ആകാംഷ അവളുടെ ഉള്ളിൽ ഉണ്ട്. സമയം പത്തു മണി കഴിഞ്ഞിട്ടും റിതിൻ വരാത്തത് ആലോചിച്ച് ആമിയുടെ കണ്ണുകൾ ചലിച്ചു. അപ്പോഴാണ് എന്തോ കാര്യം കൊണ്ട് വൈകിയ റിതിൻ ഓഫീസിലേക്ക് വരുന്നത്. അവനെ കണ്ട് അവൾക്ക് സന്തോഷം തോന്നി. സാരിയുടുത്ത് ആമിയെ കണ്ടത് അവനെയും ഉജ്ജ്വലിപ്പിച്ചു. അവൻ വേഗം അവളുടെ അടുത്തേക്ക് നീങ്ങി.

“ഹായ്... ആമി...”

അവന്റെ ഔപചാരികമായ ഇടപെടൽ കണ്ട് അവൾക്ക് ചിരിപ്പൊട്ടി.

“ഹായ്..”

അവൾ തുറന്ന ചിരിയോടെ പറഞ്ഞു.

“വെൽക്കം ബാക്ക്...”

“താങ്ക്സ്..”

“ടു മൈ ഹേർട്ട്....”

അവനത് മന്ത്രിച്ചപ്പോൾ അവൾ പരിഭ്രമിച്ച് ചുറ്റിലും നോക്കി.

“ശ്രീയെവിടെ..? ഹായ് ശ്രീ....”

അവൻ ശ്രീക്കും നീട്ടിയൊരു വിഷ് കൊടുത്തു. ശ്രീയും കൈ ഉയർത്തി കാണിച്ച് ചിരിച്ചു. ഒന്നുമില്ലേലും ഭാര്യേടെ കാമുകനല്ലേ... അവളുടെ അടുത്ത് തന്നെയാണ് മൈരൻ നിൽക്കുന്നതും. അവനെ നോക്കി ചിരിക്കുന്നതിനിടയിലും ശ്രീ മനസിലോർത്തു.

പക്ഷെ ആമിക്ക് തീർത്തും അതിശയമാണ് തോന്നിയത്. കല്യാണത്തിന് ശേഷം ഒരു മെസ്സേജോ കോളോ ചെയ്തിട്ടില്ല. കണ്ടു മുട്ടുവാൻ

💬 Comments

View all comments