Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]
ഓഫീസിൽ വന്ന തുടക്കത്തിൽ റിതിനെ കുറിച്ച് പറഞ്ഞപ്പോൾ ദേഷ്യം കാണിച്ചു.., രണ്ടാമത് പറഞ്ഞപ്പോൾ അനുകമ്പ., ഇപ്പോഴിതാ വെണ്മലർ പോലെയുള്ള പല്ലുകൾ കാട്ടിയുള്ള ചിരി. അവളുടെ മാറ്റം ഒരു അരുവി ഒഴുകുന്നത് പോലെ അവന്റെ മനസ്സിൽ ഒഴുകി.
“ഏട്ടനെന്താ ആലോചിക്കുന്നേ..?”
“അല്ല.. ഞാൻ കണ്ടിരുന്നു ഇന്ന് കുറേ സമയം അവന്റെ കേബിനിൽ...”
“ശ്ശോഹ്... എന്റേട്ടാ... ഇങ്ങനെയൊന്നും ആലോചിക്കുന്നതിനു ഏട്ടനൊരു ചമ്മലും മടിയും തോന്നുന്നില്ലേ....”
“അതിനു ഞാനൊന്നും ചിന്തിച്ചില്ല പെണ്ണേ.. നിങ്ങൾ എന്തൊക്കെയാ സംസാരിച്ചത് എന്നാ ഞാൻ ഉദേശിച്ചേ...”
അത് കേട്ട് അവളുടെ മുഖം വിളറിയിരുന്നു. കാട് കയറിയത് ഞാനാണെന്ന അർത്ഥത്തിൽ അവൾ തല താഴ്ത്തി അവസാനത്തെ ഭക്ഷണ ഭാഗവും വായിൽ വച്ചു.
“പറയെടി എന്തായിരുന്നു.. സംസാരം...?”
“അതൊന്നുമില്ല.. എല്ലാം വർക്കിന്റെയാ..”
“സത്യം.....?”
“സത്യം..!”
ശ്രീയുടെ ഇപ്പോഴത്തെ കാഴ്ചപ്പാട് ആമിയിൽ ഉണ്ടായ ഒരു തരം സമ്മിശ്ര വികാരങ്ങൾക്ക് ശമനം ഉണ്ടാക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്
“ഏട്ടാ...”
“ഓ മുഖവുര ഇല്ലാതെ പറയെടി...”
“ഏട്ടനത് ശെരിക്കും എൻജോയ് ചെയ്യുന്നുണ്ടോ..?”
“എന്റെ ഓരോ മൂഡ് പോലെ...”
“അത് ശെരിയല്ല കേട്ട.. ഏട്ടന്റെ മൂഡ് പോലെ ഞാനിപ്പോ പെരുമാറി പിന്നെ ഏട്ടന്റെ മൂഡ് പോയി കഴിഞ്ഞാൽ ഞാൻ കുറ്റക്കാരിയായില്ലേ...?”
“അതോർത്തു നീ പേടിക്കേണ്ട... അങ്ങനെ ഞാൻ പെരുമാറില്ലെന്ന് ഉറപ്പ് തരുന്നു..അത് കൂടാതെ നിനക്ക് അവനോട് ഇഷ്ടവും ഉള്ളതല്ലേ..?”
“ശ്ഹ്. അങ്ങനെ പറയല്ലേ....”
“എന്തെ..ഉള്ളതല്ലേ..?”
“എന്ന് വച്ച് അങ്ങനെ പറയണ്ട...”
“ശെരി..”
എതിർത്തെങ്കിലും ഒരു പുഞ്ചിരി അവളുടെ ഉള്ളിൽ വിരിഞ്ഞിരുന്നു. ഭാവവ്യത്യാസമില്ലാതെ ശ്രീയെ നോക്കി എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു. അതോടൊപ്പം റിതിയോടുള്ള സ്നേഹം പൂട്ടി
💬 Comments
View all comments