Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
“ഓഹ്... ഞാനോർത്തില്ല..”
“മ്മ്..ഇപ്പോഴുള്ള എന്റെ അർദ്ധ സമ്മതത്തിൽ തന്നെ കാര്യങ്ങൾ നിക്കട്ടെ.. ഞാൻ നിങ്ങളെ ഒരു നല്ല ഫ്രണ്ട്‌സ് ആയി കാണുന്നുവെന്നേ അവനു തോന്നാവു. കൺട്രോൾ എപ്പോഴും ഭർത്താവിന് മതി. അത് കാമുകന് ആയാൽ ശെരിയാവില്ല..”
“ആ ഓക്കെ..”
ആമി ചിന്തയിലാണ്ടു. റിതിൻ ആദ്യമേ ഏട്ടന്റെ ഈ കക്ക് സ്വഭാവം കണ്ടു പിടിച്ചതും അത് വച്ച് തന്നെ കൺട്രോളിലാക്കിയതും ഓർത്തപ്പോൾ അവൾക്ക് ശ്രീയോട് പാവം തോന്നി. ഹാർബറിൽ വച്ച് നടന്നത് അതിന്റെ ഫലമായിരുന്നല്ലോ. വല്ലാത്തൊരു കുറ്റബോധം അവളിൽ ഉടെലെടുത്തു. പക്ഷെ ഇനിയൊന്നും ചെയ്യാനാവില്ല. റിതിനോട് ദേഷ്യവും തോന്നിയില്ല. കാരണം റിതിനോട് അവളുടെ മനസ്സിൽ സ്നേഹത്തിന്റെ കണ്ണികൾ വീണ്ടും കോർത്തിരുന്നു. ഇനി നടക്കാൻ പോകുന്നതൊക്കെ ശ്രീയെ അറിയിക്കുക അത്ര മാത്രം.
റോഡിലെ ട്രാഫിക്കുകൾ ഒക്കെ മറികടന്ന് അവർ ഓഫീസിലെത്തി. നേരത്തെ എത്തിയിരുന്ന എംപ്ലോയീസെല്ലാം വർക്കുകൾ മുറക്ക് ചെയ്യുന്നുണ്ട്. അവരും തങ്ങളുടെ സീറ്റുകളിലേക്ക് ഉപവിഷ്ഠരായി വർക്കുകൾ തുടങ്ങി. ശ്രീക്ക് വിചാരിച്ചതിലും അധികം വർക്ക്ലോഡ് നിര നിരയായ് വന്നു കിടപ്പുണ്ട്. അത് കൊണ്ടവനു ആമിയെ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ശ്രീക്ക് ക്യാബിൻ മാറിയും വർക്ക് ചെയ്യേണ്ടി വന്നു.
അതിനിടയിൽ ആമിയെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടി റിതിൻ പല സാഹചര്യവും മെനയാൻ ശ്രമിക്കുന്നുണ്ട്. ഒന്നും അങ്ങ് ഏൽക്കുന്നില്ല. ഭാരിച്ച വർക്ക് തന്ന ബോസ്സിനെയും അവൻ നാല് തെറി വിട്ടു. അത് കേട്ട് ആമി അടക്കി ചിരിക്കുന്നു.
“നിന്നെയൊന്നു ശെരിക്ക് കിട്ടുന്നില്ലല്ലോ ആമി..”
“മ്മ്..”
ഗ്രൂപ്പ് ഡിസ്‌കഷൻ സമയത്ത് ദൃശ്യയും നവനീതും അവർക്ക് ആദ്യം ഉണ്ടായിരുന്ന പെന്റിങ് വർക്ക് തീർക്കാൻ പോയ സമയത്താണ് ഇവർക്കൊരു പേഴ്സണൽ ടൈം കിട്ടിയത്.
“എടി.. എന്നിട്ട് എങ്ങനെയാണ് കാര്യങ്ങൾ. നമുക്ക് ഇനിയും കറങ്ങാൻ പോകാൻ ചാൻസുണ്ടോ..?”
“അറിയില്ല..”
“ചോദിച്ചു നോക്കിയാൽ...?”
“നോക്കണോ..?”
“പറ്റുമെങ്കിൽ ചോദിക്ക്..”
“ഹ്മ്മ്..”
“എന്താടി ഒരു മൂഡോഫ് പോലെ..”
“ഒന്നുല്ല..”
“അവൻ നന്നായി നോക്കുന്നില്ലേ നിന്നെ..?”
“പിന്നെ.. ശ്രീയെന്റെ ഭർത്താവല്ലേ..”
“എന്നിട്ട് എവിടം വരെയെത്തി കാര്യങ്ങൾ..?”
“എന്ത്..?”
“യുവർ സെക്സ് ലൈഫ്..?”
“ശ്ഹ്....മതി.. ഓഫീസിൽ വച്ച് ഇങ്ങനെയൊക്കെ പറയുന്നേ...” അവൾ മുഖം ചുളിച്ചു.
“സോറി.. നിനക്ക്
💬 Comments
View all comments