0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6465

കംഫേർട്ട് ഇല്ലെങ്കിൽ ചോദിക്കുന്നില്ല..”

“മ്മ്..”

“നിങ്ങളുടെ ഇടയിൽ എന്റെ പേര് എത്ര തവണ പറഞ്ഞു..?”

“ഒരു തവണയും പറഞ്ഞില്ല....”

“അതെന്തു പറ്റി..? അവന്റെ കുക്കോൾഡ് ഫാന്റസി അവസാനിച്ചോ..?”

“അറിയില്ല..”

അതവന് നല്ല നിരാശയുണ്ടാക്കി. കഴിഞ്ഞ ദിവസത്തെ നൈറ്റ്‌ സെഷൻ അവൾ മനഃപൂർവം റിതിനിൽ നിന്ന് ഒളിച്ചു വച്ചു. ശ്രീ പറഞ്ഞത് ശെരിയാണ്. ശ്രീയുടെ കുക്കോൾഡ് താല്പര്യത്തിൽ റിതിനാണ് നായകൻ എന്നവനുറപ്പിച്ചാൽ റിതിക്ക് ധൈര്യം കൂടാൻ ഇടയാക്കും. അങ്ങനെ ഉണ്ടായാൽ ശ്രീയോട് പറയാനാവാത്ത ഏതെങ്കിലും ദുർബല നിമിഷത്തിൽ റിതിനുമായി എന്തെങ്കിലും നടന്ന് ശ്രീ അത് കാണേണ്ടിയോ അറിയേണ്ടിയോ വന്നാൽ പിന്നെ തീർന്നു. എന്നന്നേക്കുമായി എനിക്ക് ശ്രീയെ നഷ്ടപ്പെടും. അപ്പോ റിതി ഉണ്ടാവുമോ എന്റെ കൂടെ...?

അവളുടെ മനസ്സിൽ ആദ്യമായി അങ്ങനൊരു ചിന്ത ഉടലെടുത്തു. റിതിൻ എന്റെ ശരീരം മാത്രമായിരിക്കുമോ ആഗ്രഹിക്കുന്നത്...!? റിതിയുടെ സ്നേഹത്തിന്റെ ആഴമറിഞ്ഞിട്ടു മതി ബാക്കിയെന്തും എന്നവൾ തീരുമാനിച്ചു.

“എന്താടി ആലോചിക്കുന്നേ..?”

“ഒ.. ഒന്നുല്ല...”

“നമുക്ക് ലഞ്ച് ഒരുമിച്ച് കഴിച്ചാലോ...?”

“ശ്രീയുണ്ടാകും കൂടെ..”

“ഓഹ് ..എങ്കിൽ ലഞ്ച് കഴിഞ്ഞിട്ട് കാണാം..”  അവൻ എഴുന്നേറ്റു.

“ദേഷ്യപ്പെട്ടു പോകുവാണോ..?”

“പിന്നെ.. നീ വരുന്നില്ലല്ലോ...”

അവൾ ഒന്നും മിണ്ടിയില്ല. സ്വാർത്ഥത ചൊവയോടെ ചെറിയൊരു ദേഷ്യഭാവത്തിൽ റിതിൻ കേബിനിൽ നിന്ന് ഇറങ്ങി ഓഫീസിനു പുറത്തേക്ക് പോയി. ഉച്ചക്ക് ശേഷം ബോസ്സ് ലീവായത് കൊണ്ട് രണ്ടു ബിയർ അടിക്കാൻ അവൻ പ്ലാൻ ചെയ്തിരുന്നു. റിതിൻ പോയതിനു പിന്നാലെ അവളും മൗനത്തോടെ എഴുന്നേറ്റു. ശ്രീയെ അന്വേഷിച്ചപ്പോൾ മെയിൻ ഡിസൈനറുടെ കേബിനിൽ ആണെന്നറിഞ്ഞു. അവൾ ഫോണെടുത്ത് ശ്രീക്ക് മെസ്സേജ് അയച്ചു.

“ഏട്ടാ.. കഴിക്കാൻ വരുന്നില്ലേ..?”

മെസ്സേജ് ഡെലിവേറെഡ് ആയതേ ഉള്ളു. അഞ്ചു മിനുട്ട് കഴിഞ്ഞിട്ടും സീൻ ആയില്ല. ബാക്കി സ്റ്റാഫുകളൊക്കെ ഫുഡും എടുത്ത് പാന്ററിയിലേക്ക് പോകുന്നത് നോക്കി ഫോണും കൈയിൽ പിടിച്ച് ആമി അവിടെയിരുന്നു. എന്തോ ഒരു അസ്വസ്ഥത അലട്ടുന്നു. അപ്പോഴാണ് ഫോണിൽ നോട്ടിഫിക്കേഷൻ വരുന്നത്. ശ്രീയാണ്.

“എടി.. ഞാൻ വൈകും. നീ കഴിച്ചോ..”

ഇതാണ് മെസ്സേജ്. അത് കണ്ടപ്പോൾ ഫോണും കയ്യിൽ പിടിച്ച്  സ്‌ക്രീനിൽ നോക്കിയിരുന്ന് ഉത്കണ്ഠയോടെ അവൾ കീഴ്ച്ചുണ്ട് കടിച്ചു. ശേഷം ടൈപ്പ് ചെയ്യാൻ തുടങ്ങി.

💬 Comments

View all comments