0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6475

“റിതിൻ ലഞ്ച് കഴിക്കാൻ വരുന്നോ എന്ന് ചോദിച്ചിരുന്നു.”

അവൾ ടൈപ്പ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടാവണം അപ്പോൾ തന്നെ അവൻ മെസ്സേജ് കണ്ടു.

“എങ്കി പോയി വാ ആമി.. ഞാൻ വൈകും..”

“പോട്ടെ..?”

“യെസ്..👍🏼”

പിന്നെയവൾ വേറൊന്നും ചോദിക്കാൻ നിന്നില്ല. അഥവാ ശ്രീക്ക് മനം മാറിയാലോ എന്ന് കരുതി  ഓഫീസിനു പുറത്തിറങ്ങി ലിഫ്റ്റിലേക്ക് നടന്നു. റിതിനെ ഡയൽ ചെയ്തു.

“ഹലോ ഏട്ടാ...”

“ആ ആമി പറയ്...”

“എവിടെയാ..?”

“പാർക്കിങ്ങിൽ..”

“ഞാനും വരുന്നു ഫുഡ്‌ കഴിക്കാൻ..”

“വൗ...! അപ്പോ ശ്രീ..?”

‘ഇറങ്ങാൻ വൈകും.. ശ്രീയോട് പറഞ്ഞു ഞാൻ ഏട്ടന്റെ കൂടെ വരുന്നത്..”

“എങ്കി ഓടി വാ.. ഞാൻ പാർക്കിങ്ങിൽ ഉണ്ട്..”

“കാറിലാണോ..?”

“യെസ്...”

“മ്മ്...”

അവൾ ലിഫ്റ്റിറങ്ങി ചുറ്റിലും നോക്കി ശ്രദ്ധയോടെ കാർ പാർക്കിങ്ങിലേക്ക് ചെന്നു. ഇരുട്ടും വെളിച്ചവും കലർന്ന വീസ്തീർണ്ണതയിൽ മുന്നോട്ട് നീങ്ങിയപ്പോൾ പേടിപ്പിക്കാനായിട്ട് റിതിൻ കാറിന്റെ ലോക്ക് സൗണ്ട് കേൾപ്പിച്ചു. അവൾ ഞെട്ടി ദേഷ്യത്തോടെ കാറിനടുത്തേക്ക് നടന്നു. മുൻ സീറ്റിലിരുന്ന് ഇളിക്കുന്ന റിതിനെ നോക്കിപേടിപ്പിച്ച് ഡോർ തുറന്ന് കയറി.

“ഹൊ.. പണ്ടാരക്കാലാ... നിന്നെയെന്താ വേണ്ടേ....”

“ഹ ഹ... സർപ്രൈസ്...”

“നിന്റമ്മായി...! സർപ്രൈസ് പോലും ഞാൻ പേടിച്ചു പോയി.”

“ഹ... മോൾക്ക് എവിടെയാ കഴിക്കാൻ പോകേണ്ടത്..?”

“ഏട്ടൻ എവിടെയാ പോന്നെ..?”

“ഞാൻ എവിടെയും പോകുന്നില്ല...”

“അപ്പോ കഴിക്കുന്നില്ലേ...?”

“ഇല്ല.. പകരം കുടിക്കും..”

പുറകിലെ സീറ്റിനടിയിലേക്ക് കൈ കൊണ്ടു പോയി കവറിൽ നിന്ന് ഒരു ബിയർ ബോട്ടിൽ എടുത്ത് പിടിച്ച് അവനവളെ നോക്കി ഇളിച്ചു കാണിച്ചു.

“ഹൊ.. ഇത് സ്റ്റോക്ക് ചെയ്ത് കൊണ്ടു നടക്കുവാണോ..?”

“മ്മ്..  കോംപ്ലികേഷൻ നിറഞ്ഞ സ്നേഹമൊക്കെ കൊണ്ടു നടക്കുമ്പോൾ സമാധാനത്തിനു വേണ്ടി ഇത് നല്ലതാ...”

“അതേതാ.. ആ കോംപ്ലിക്കേഷൻ...?”

“പറയില്ല.. വേണമെങ്കിൽ വായിലേക്ക് തുപ്പി കാണിക്കാം...”

“ഓ വേണ്ട.. മനസിലായി..”

അവൾ ദേഷ്യം കാണിച്ച് ചിരിക്കുമ്പോൾ അവൻ ബിയർ ബോട്ടിലിന്റെ അടപ്പ് പല്ല് വച്ച് തുറന്നു. ആമി അത് തന്നെ നോക്കിയിരിക്കുവാണ്.

“ഒരു ബോട്ടിൽ തരട്ടെ..?”

“എനിക്ക് വേണ്ട.. ഓഫീസിൽ കയറേണ്ടതല്ലേ..”

“എങ്കി ഇതിൽന്നു രണ്ടു സിപ് എടുത്തോ..”

അവനത് അവൾക്കു നേരെ നീട്ടി. ആമി ചുറ്റുമോന്ന് നോക്കിക്കൊണ്ട്

💬 Comments

View all comments