0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 15164

പോലെ..”

അത് കേട്ടപ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത്.

“മ്മ്.. എങ്കി കിടക്ക്..”

“നീ പോകുവാണോ..?”

“ആ...”

“എങ്ങനെ..?”

“എങ്ങനെയെങ്കിലും..”

അവനൊന്നും മിണ്ടാനായില്ല.

“ഫുഡ്‌ ടേബിളിൽ ഉണ്ട്.. എഴുന്നേൽക്കുമ്പോ കഴിച്ചോ..”

അതും പറഞ്ഞ് അവൾ റൂമിൽ നിന്നിറങ്ങി. ശരീരത്തിൽ ആകെ നല്ല ക്ഷീണമുണ്ട്. രാവിലേക്ക് കണ്ണുകളിലും ചെറുതായി നീര് വന്നിരുന്നു. പക്ഷെ ഓഫീസിൽ പോകാതെ മാർഗമില്ല. ബസ്സിലിരിക്കുമ്പോൾ കരിമഷിയെഴുതാത്ത കണ്ണുകൾ താനേ അടഞ്ഞു പോവുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വൈകിയതിന്റെ കൂടെ ട്രാഫിക്ക് ബ്ലോക്ക്‌ കാരണം നന്നായി വൈകിയാണ് എത്തിയത്. ബസ് ഇറങ്ങി നേരെ ഓഫീസിലോക്കോടി. കാരണം മനസ്സ് തിടുക്കം കൂട്ടുകയാണ്. ഇന്നലെ സംഭവിച്ച കാര്യങ്ങളുടെ അമളി പറ്റരുതലോ. കാരണം വാങ്ങി വച്ച പിൽസ് തീർന്നിട്ടാണുള്ളത്. ഓഫീസിൽ വരുമ്പോൾ റിതിൻ കൊണ്ടു വരുമെന്ന്പറഞ്ഞതാണ് ആശ്വാസം. ഓഫിസിൽ കയറിയപ്പോൾ ശ്രീയെ പോലെ തന്നെ പകുതി പേരും ലീവായിരുന്നു. ബോസ്സ് ടൂറിൽ ആയത് കൊണ്ട് വലിയ വിഷയമില്ല. മാനേജർ റിതിനും ഇന്നലത്തെ പാർട്ടിയിൽ ഉണ്ടായത് കൊണ്ട് പ്രശ്നമാകില്ല. തന്റെ ടേബിളിൽ പോകുന്നതിനു മുൻപേ ബാഗോടെ അവൾ വേഗം റിതിന്റെ കേബിനു മുമ്പിൽ എത്തി. അവനെ ഫേസ് ചെയ്യാൻ ഒരു മടി. പതിയെ ഡോർ തുറന്ന് ഉള്ളിൽ കേറിയപ്പോൾ റിതിന്റെ നോട്ടം ആമിയുടെ നേരെയാണ്. അവന്റെ കണ്ണുകളിലും ക്ഷീണമുണ്ട്. ചൂളിയ രീതിയിൽ പാതി വിടർന്ന ചിരി ചിരിച്ച് ആമി അകത്തേക്ക് നടന്നു. അവനും അതേ ചിരിയാണ്. അവൾക്കാകെ ചമ്മൽ വന്ന് മുഖം തുടുത്തു.

“എടി.. ഇരിക്ക്...”

അവന്റെ സൗമ്യമായ ശബ്ദം കേട്ട് ചെയറിലിരുന്നു. എങ്കിലും മുഖത്ത് നോക്കാൻ ചമ്മൽ. എന്തൊക്കെ ചെയ്ത് കൂട്ടിയിട്ടും അവളുടെയാ ചമ്മലാണ് അവനിഷ്ട്ടം.

“എടി..”

അവൾ മുഖത്തേക്ക് നോക്കി. രണ്ടാളും പരസ്പരം പുഞ്ചിരിച്ചു. അവൾക്ക് നേരിയ ആശ്വാസം കിട്ടി.

“ഇന്നലെ ഉറങ്ങാത്തത് പോലെയുണ്ടല്ലോ.”

അവന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖത്ത് കുറുമ്പ് ദേഷ്യം വിരിഞ്ഞു. ഇന്നലെ എന്നെ ഉറങ്ങാൻ വിടാത്ത ആളാണ് ചോദിക്കുന്നത് എന്ന ഭാവത്തിൽ.

“പോട..”

അവൾ ചുണ്ടനക്കി മന്ത്രിച്ചു. റിതിന് ചിരി വന്നുപോയി.

“ക്ഷീണമുണ്ടോടി..?”

“മ്മ്..”

“ഉറക്ക ക്ഷീണം...?”

“എല്ലാം..”

“സാരമില്ല..”

“ പിന്നെയ്... പിൽസ് വാങ്ങിയിരുന്നോ..?”

💬 Comments

View all comments