Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
ഒന്ന് ലോക്ക് ചെയ്യാൻ പാടില്ലേ..?”
“അത് ഏട്ടാ.., എല്ലാരും പോയെന്ന് കരുതിയിട്ടാ..”
“ആമി.. എനിക്കുമറിയാം കാര്യങ്ങൾ.., എന്ന് വച്ച് ആൾക്കാരെ കൊണ്ട് പറയിപ്പിക്കരുത്..”
“ശ്ഹ്.. അങ്ങനെയല്ല ഏട്ടാ..”
“പറഞ്ഞത് കേട്ടാൽ മതി..”
“ഉം..”
“ഇനി കുറച്ച് ദിവസത്തേക്ക് വൈകുന്നരുമുള്ള ചുറ്റിക്കളി നിർത്തിക്കോ..”
“ഉം..”
അവളെയൊന്ന് നോക്കി കാര്യം ഗൗരവം കാണിച്ച് ശ്രീ റൂമിലേക്ക് പോയി. അവളാകെ ചമ്മിയ അവസ്ഥയായിരുന്നു. അല്ലെങ്കിലും ശ്രീ പറഞ്ഞത് ശെരിയാണ്. വേറൊരാളുടെ വായിൽ നിന്ന് ഭാര്യയെ കുറിച് മോശമായി കേൾക്കുന്നത് ഏത് ഭർത്താവിനാണ് ഇഷ്ടമാവുക. അതും എല്ലാത്തിനും സമ്മതം തരുന്നതുമല്ലേ.. ശേ.. ആ ചെക്കൻ കണ്ടതാണ് പ്രശ്നമായത്. അവന്റെ പൊട്ട ബുദ്ധിക്ക് വേറെയെന്തെങ്കിലും തോന്നിയാൽ എല്ലാം തകരാനും ചാൻസുണ്ട്. വെള്ളവുമെടുത്ത് ബെഡ്‌റൂമിൽ കേറിയപ്പോൾ ശ്രീ കിടന്നിരുന്നു. സ്വകാര്യതക്ക് കോട്ടം തട്ടുമോ എന്ന് പേടിയുണ്ട് ഏട്ടന്. ഓരോന്നാലോചിച്ച് അവളും കയറി കിടന്നു.
അടുത്ത ദിവസം പണിതിരക്കൊഴിഞ്ഞ ഉച്ച കഴിഞ്ഞ സമയം ആമി മെല്ലെ വരുണിന്റെ അടുത്തേക്ക് ചെന്നു. അവളുടെ വരവ് കണ്ടപ്പോൾ തന്നെ അവന് പേടിയായി. കുറച്ച് വർക്ക് അസ്സൈൻ ചെയ്ത് കൊടുത്ത് അവളവന്റെ അടുത്തിരുന്നു.
“നീ എന്താ ഏട്ടനോട് പറഞ്ഞു കൊടുത്തത്..?”
ആ ചോദ്യത്തിൽ അവനൊന്നു ഞെട്ടി. അവളുടെ മുഖത്തേക്ക് നോക്കാനാവാതെ വിങ്ങിയ ഭാവത്തോടെ ലാപ്പിൽ നിന്ന് നോട്ടം മാറ്റിയില്ല.
“പറയ്..”
“അത്..ചേച്ചി ഞാൻ.. പെട്ടന്നങ്ങനെ കണ്ടപ്പോ..”
“അതിനുമാത്രം ഒന്നുമില്ലായിരുന്നല്ലോ..”
“അങ്ങനെയല്ല ചേച്ചി..”
വാക്കുകൾ കിട്ടാതെ അവൻ തപ്പി തടഞ്ഞു.
“നോക്ക് വരുൺ.. ഞാനിവിടെ എല്ലാരോടും കൂടുതൽ ഫ്രണ്ട്‌ലി ആയിട്ട് ഇടപഴകുന്നയാളാണ്. അതിനപ്പുറം ഒന്നുമില്ല.. വെറുതെ വേണ്ടാത്തത് ചിന്തിക്കേണ്ട..”
“അയ്യോ.. ചേച്ചി അങ്ങനെയല്ല..”
“എങ്ങനെയായാലും.. പിന്നെ നീ ഏട്ടനോട് എന്ത് കാര്യം പറഞ്ഞാലും ഞാനറിയും. കണ്ടതും കേട്ടതും എല്ലാം പറഞ്ഞു നടക്കുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല...!”
അതും പറഞ്ഞവൾ എഴുന്നേറ്റു. അവൻ ഇളിഭ്യനായത് പോലെ തോന്നി. ശ്രീയോട് ചെറിയ ദേഷ്യവും വന്നു. പറഞ്ഞവാടും ഭാര്യയോട് പോയി ചോദിച്ചിരിക്കുന്നു. താനൊരു അസ്സല് മണ്ടനായി. ഇവരുടെ കാര്യം അന്വേഷിക്കാൻ പോകാത്തതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ തന്നെ തനിക്കെന്തു കാര്യം. സമാന്തരമായി ദിവസങ്ങൾ നീങ്ങുമ്പോൾ അവനാ കാര്യം വിട്ടിരുന്നു. പക്ഷെ
💬 Comments
View all comments