Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
ചിന്തകളൊക്കെ..”
“അവൻ ഇനി പോകാത്ത പക്ഷം നിന്നോട് അടുക്കാൻ ശ്രമിക്കുമോ..?”
“എന്തെങ്കിലും ആവട്ടെ.. നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ..?”
“എന്നാലും നിന്റെ കാമുകൻ ആയിരുന്നില്ലേ..?”
“ശ്ഹ്.. എന്ത്‍ന്നാ ഏട്ടാ..”
“എന്തേടി..?”
“ഇപ്പൊ അങ്ങനെയൊന്നുമില്ല..”
“അതിന് ഞാൻ നിന്നെ കുറ്റമൊന്നും പറഞ്ഞില്ലല്ലോ..”
“ഇപ്പോഴെന്താ ഇങ്ങനെയൊക്കെ തോന്നാൻ കാരണം..?”
“നീ അന്ന് പറഞ്ഞില്ലേ.. എന്റെ മനസ്സിൽ പഴയ ചിന്തകളുണ്ട്. എന്നോട് പറയാതെ ബന്ധപ്പെട്ടതെ എനിക്ക് പ്രശ്നമുള്ളൂ എന്ന്..”
“അതന്നു ഏട്ടനെ കണ്ടപ്പോ എനിക്ക് അങ്ങനെ തോന്നി. ഞാൻ പറഞ്ഞത് സത്യമല്ലേ എന്തായാലും..”
അവൾ വെറുതെ ഒന്ന് എറിഞ്ഞു നോക്കി.
“ഉം..”
“ആണോ..?”
“ചിലപ്പോൾ ശെരിയായിരിക്കാം.”
“അപ്പൊ മറ്റുള്ളവർ കാണുന്നത് പോലെ റിതിനും എന്നെ സെക്സിയായി കാണുന്നതാണ് ഏട്ടൻ അന്ന് ഓർത്തത്..?”
“അതെ..”
“എന്നിട്ടെന്തേ അപ്പൊ പറയാഞ്ഞേ..”
“നീ അവന്റെ കൂടെ പോയാലോ ന്ന് വിചാരിച്ചിട്ട്..”
“പോട..കൊരങ്ങാ..”
അവനവളെ ചേർത്ത് പിടിച്ച് ഒന്നൂടെ മറഞ്ഞു.
“ഹഹ്... ഏട്ടാ..”
“എന്താടി..?”
“കുന്തം..!”
“പിന്നേയ്.. അന്ന് സ്ലീവലെസ് ഇട്ട് പോയത് എങ്ങനെ ഉണ്ടായിരുന്നു..?”
“കുഴപ്പമില്ല..”
“ആസ്വദിച്ചില്ലെടി..?”
“ഇല്ല...!”
“ഞാൻ കാണെ കയ്യൊക്കെ ഉയർത്തുന്നത് കണ്ടല്ലോ..”
“ഹി ഹി... അത് വെറുതെ.. ഏട്ടൻ അങ്ങനെ പറഞ്ഞോണ്ട് ചെയ്തതാ..”
“എങ്ങനെ..?”
“സെക്സി വൈഫ് എന്ന് പറഞ്ഞില്ലേ..”
“കള്ളി..”
അവനവളെ അമർത്തി പിടിച്ച് കഴുത്തിൽ കടിച്ചു. തള്ളി മാറ്റാൻ ശ്രമിച്ചിട്ടും അവൾക്ക് സാധിച്ചില്ല.
“വേദനിക്കുന്നെടാ..”
അവൾ അലറിക്കൊണ്ട് വീണ്ടുമവനെ തള്ളി. ഇത്തവണ അവനോനൊന്ന് അയഞ്ഞു കൊടുത്തു.
“എന്നെ കൊല്ലുമോ..?”
“ഹ.. സെക്സി വൈഫ് നിനക്ക് അത്രക്ക് ഇഷ്ടപ്പെട്ടോ..?”
“ഇല്ല..!”
“എന്നിട്ടാണോ അവിടുന്ന് ബെല്ലി ഡാൻസ് കളിച്ചത്..?”
“ശ്ഹ്..”
“എന്തേ ഓർമയില്ലേ..?”
“ഉം..എനിക്കും അത് ഓവറായെന്ന് തോന്നി..”
“പക്ഷെ അപ്പോഴൊന്നും റിതിനെ അവിടെ കണ്ടില്ലല്ലോ..”
“ആവോ.. എനിക്കും അറിയില്ല..”
“ആമി.. ഒരു കാര്യം ചോദിക്കട്ടെ.. മുൻപേ ചോദിക്കണമെന്ന് വച്ചതാ..”
“എന്താ..?”
“ഞാൻ ഓഫായതിനു ശേഷം എന്താ അവിടെ സംഭവിച്ചേ..?”
അവളുടെ മുഖത്ത് നേരിയ ഒരു പതർച്ച പ്രകടമായി.
“അ..അതേട്ടൻ അറിയേണ്ട... ഓഫായി കിടന്നതല്ലേ..”
“ചുമ്മാ പറയെടി..”
“ഇല്ല.. ഉത്തരവാദിത്വം കാണിക്കാത്ത ആള് അതറിയേണ്ട ആവിശ്യമില്ല.”
“ഓ.. അതെന്നാടി..?”
അവനവളുടെ ചെവിക്കരിലേക്ക്
💬 Comments
View all comments