Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
“എടീ...”
“പോട പ്രാന്ത..”
ഇക്കിളി കൊണ്ടുണ്ടാവുന്ന ചിരിയുടെ സ്വരം കേൾപ്പിച്ച് ആമി തിരിഞ്ഞ് നടന്നു. അവൾ വീട്ടിലേക്ക് കയറുന്നതു വരെ നോക്കിയിരുന്ന ശേഷം റിതിൻ കാർ തിരിച്ചു. മുന്നോട്ട് നീങ്ങുന്ന നേരം ഇറയത്തു നിന്ന് കൈവീശി കാണിക്കുന്നുണ്ട്. പൊട്ടി പെണ്ണ്..! അവൻ ചിരിച്ചു.
വീട്ടിൽ കയറി ഒരായാസത്തോടെ ഇരുന്ന ആമി തന്റെ ഭർത്താവ് എവിടെയെന്നറിയാൻ ഫോണെടുത്ത് ഡയൽ ചെയ്തു. ആദ്യ വിളിയിൽ എടുത്തില്ല. പിന്നെയിങ്ങോട്ട് കോൾ വന്നു.
“ഹെലോ.. ഏട്ടാ.. എവിടെയെത്തി..?”
“ഞാൻ വന്നോണ്ടിരിക്കുവാ... നീ എത്തിയോ?”
“ആ..”
“നേരത്തെയാണല്ലോ...”
“നേരത്തെയോ.?”
“അവന്റെ കൂടെയല്ലേ വന്നത്..?”
“അതെ..”
“അപ്പോ ഈ സമയം നേരത്തെയല്ലേ..?”
അവനൊരു കള്ള ചിരിയോടെ പറഞ്ഞതിന്റെ അർത്ഥം ആമിക്ക് മനസിലായി. പക്ഷെ അതിന്റെ മൂഡിലായിരുന്നില്ല അവൾ.
“എന്റെ കയ്യിൽ നിന്ന് കിട്ടണ്ടെങ്കിൽ വേഗം ഇങ്ങ് വന്നോ..”
“ദേ എത്തി പോയി.”
“ഹ്മ്മ്...”
കോൾ കട്ടായ ലാഘവതയോടെ ആമിയുടെ മനസ്സ് ശാന്തമായില്ല. അവളും റിതിനും മാത്രമാകുന്ന സമയങ്ങളിൽ തന്റെ ഭർത്താവ് അതോർത്ത് കൂടുതൽ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ടെന്നു ആമി ഉറപ്പിച്ചു. അല്ലെങ്കിൽ തന്റെ പീരിയഡ്‌സ്ന്റെ വല്ലായ്മ സൂചിപ്പിച്ചിട്ടും ശ്രീ ഇങ്ങനെ ചോദിക്കേണ്ട ആവിശ്യമില്ലെന്ന് അവൾ ഓർത്തു.
മനസ്സിൽ മുളച്ചു പൊന്തുന്ന കൂടുതൽ ചിന്തകൾക്കൊക്ക സ്ഥാനം കൊടുക്കാതെ അവൾ ഫ്രഷ് ആവാൻ കയറി. പത്തു മിനുട്ട് കഴിഞ്ഞപ്പോൾ ശ്രീ വന്നിരുന്നു. അന്ന് രാത്രിയിൽ അവൾക്ക് മെൻസസായി. അന്തരീക്ഷത്തെ ഇരുളുകൾ മൂടിക്കൊണ്ട് സമയം രാത്രിയാമങ്ങളിലേക്ക് നീങ്ങി. കൂടുതൽ വർത്തമാനങ്ങൾക്ക് അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല.
“ഹാഹ്... ഏട്ടാ ഒന്ന് പതുക്കെ പിടിക്ക്...”
ആമിയെ പതിവ് പോലെ ചെരിച്ചു കിടത്തി ചേർന്ന് കിടക്കുമ്പോൾ
💬 Comments
View all comments