0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 16.1K

അവളുടെ വായിൽ നിന്നുയർന്ന വാക്കുകളാണ്.

“ഓ സോറി... ഞാൻ പതിയെ അല്ലേ പിടിച്ചത്..”

“അല്ല..!”

“സോറി..സോറി..”

“ഈ അവസ്ഥയിലും തൊടാൻ വിട്ട എന്നെ പറഞ്ഞാൽ മതിയല്ലോ..”

അവൾ പരിഭവം പറഞ്ഞു.

‘സോറി പൊന്നേ...”

“ഹ്മ്മ്..”

ആർത്തവ ദിവസങ്ങൾ വേഗത്തിൽ കഴിഞ്ഞു പോകാൻ അവൾ ആശിച്ചു. ഒന്നിലും അധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. കൂടാതെ ഇടക്കിടക്ക് വരുന്ന ദേഷ്യവും. പീരിയഡ്‌സിൽ ഉണ്ടാകുന്ന യഥാവിധി ബുദ്ധിമുട്ടുകൾ അനുഭവിക്കുക തന്നെ ശരണം.

അത് മനസ്സിലാക്കി ആ ദിവസങ്ങളിൽ റിതിൻ അവളോട് അധികമായി സമീപിച്ചില്ല. കൂടുതലും വർക്കിന്റെ കാര്യങ്ങൾ മാത്രം സംസാരിച്ചു. അതൊരു തന്ത്രവും ആയിരുന്നു. ആമിക്ക് തന്നോട് സ്‌നേഹം കൂടിയ വേളയിൽ അൽപം അകലം കാണിച്ചാൽ പെണ്ണ് പുറകെ വരുമെന്ന് മുൻപേ മനസിലാക്കിയതാണ്.

പക്ഷെ ശ്രീ അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചുകൊണ്ടിരിന്നു. മനസ്സിന്റെ നിലയുറക്കാത്ത അവസ്ഥയിൽ റിതിന്റെ കരുതലും അവൾ വല്ലാതെ ആഗ്രഹിച്ചു. അടുത്തിടെ അനുഭവിച്ച റിതിന്റെ അസാമീപ്യം തന്നോടൊരു താല്പര്യക്കുറവ് ഉള്ളത് പോലെ ആമിക്ക് തോന്നിച്ചു. അതവൾക്ക് ഉൾക്കൊള്ളനായില്ല. വിശേഷ ദിവസവും ഞായറാഴ്ചയും ഉൾപ്പെട്ട ലീവ് ദിവസങ്ങളോട് കൂടി ആമിയുടെ പീരിയഡ്‌സ് ദിവസങ്ങൾ കഴിഞ്ഞു.

പ്രൊജക്റ്റ്‌ വർക്കുകൾ തീർന്നത് കൊണ്ട് അടുത്ത ദിവസം ഓഫീസിൽ അധികം തിരക്കൊന്നും ഉണ്ടായില്ല. പക്ഷെ റിതിന് ബോസ്സ് ഏൽപ്പിച്ച കുറച്ചു മീറ്റിംഗുകൾ ഉണ്ടായിരിന്നു. അത്കൊണ്ട് ഉച്ചക്ക് ശേഷമാണ് റിതിനും ബോസ്സും ഓഫീസിൽ വന്നത്.

അമ്മാവനെ വീണ്ടും ആശുപത്രിയിൽ  അഡ്മിറ്റ്‌ ചെയ്തെന്ന വാർത്തയറിഞ്ഞ് ശ്രീക്ക് വീണ്ടും ഉച്ചക്ക് ലീവ് എടുത്ത് പോകേണ്ട അവസ്ഥ വന്നു. ആമിയെ കൂട്ടിയിരുന്നില്ല. അതിലവൾക്ക് പരിഭവവും ഉണ്ടായില്ല.

ഭർത്താവ് ഇല്ലാത്തത്

💬 Comments

View all comments