0%

Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 25.7K

കണ്ണിൽ വെള്ളം നിറഞ്ഞത് തോന്നിയതല്ലെന്ന്.

എന്തു പറയണമെന്നോ ചെയ്യണമെന്നോ ഒരു നിമിഷത്തേക്ക് അവന് പിടി കിട്ടിയില്ല. വേഗം ഷഡി എടുത്തിട്ട് പാന്റും ഷർട്ടും എടുത്തിട്ടു. അവളും ഏകദേശം റെഡിയായി കഴിഞ്ഞെന്ന് കണ്ടപ്പോൾ വീണ്ടും കുറേ തവണ വിളിച്ചു നോക്കി. പക്ഷെ അവൾ അവനു മുഖം കൊടുക്കാതെ തിരിഞ്ഞു തന്നെയാണ് നിൽപ്. അവനവളുടെ അടുത്ത് ചെന്ന് ചുമലിൽ പിടിച്ച് അഭിമുഖമായി തിരിച്ചു നിർത്തി. മെല്ലെ താടിയിൽ തഴുകി മുഖം ഉയർത്തി. വിടർന്ന കണ്ണുകളിൽ നേരിയ നനവുണ്ട്. മുഖം കഴുകിയിട്ടും കണ്ണിനു താഴെ വലിഞ്ഞു പോയ കണ്മഷിയുടെ കറുപ്പ് പറ്റി പിടിച്ചത് മുഴുവനായും മാഞ്ഞിട്ടില്ല. സിന്ദൂരത്തിന്റെയും ചെറിയ ഭാഗം നേർത്ത രീതിയിൽ നെറ്റിയിലേക്ക് വലിഞ്ഞിട്ടുണ്ട്.

“എന്താ മിണ്ടാത്തെ..?”

അവൻ താഴ്മയോടെ ചോദിച്ചു. വീണ്ടും മുഖം താഴ്ത്തിയതല്ലാതെ മറുപടി ഒന്നും ഉണ്ടായില്ല.  അവളെ ചേർത്ത് പിടിച്ച് ബെഡിൽ വന്നിരുന്നു. സൗന്ദര്യമാർന്ന മുഖത്തെ അപാകതകൾ എല്ലാം മാറ്റി കൊടുത്തു. കവിളിലും താടിയിലും തഴുകി നെറുകിൽ ഒരു ചുംബനവും കൊടുത്ത് വലത്തേ കൈവിരലുകൾ ചേർത്ത് പിടിച്ചു.

“എന്തു പറ്റി പറയ്..?”

കൊച്ചു കുട്ടികളെ പോലെ ഒന്നുമില്ലെന്നവൾ തലയാട്ടി. ഈ പരിചരണമൊന്നും അവൾ പ്രതീക്ഷിച്ചിട്ടുണ്ടായില്ല. റിതിന് തന്നോടുള്ള ഇപ്പോഴത്തെ സമീപനം കണ്ടപ്പോൾ അവൾക്ക് ചെറുതായി ആശ്വാസം തോന്നി.

“എന്നെ നോക്കെടി..”

അത് കേട്ടപ്പോൾ അവളുടെ സങ്കടം ശാട്യത്തിലേക്ക് മാറി.

“ഇല്ല..”

“പിണക്കമാണോ..?”

അല്ലെന്നവൾ തലകുലുക്കി.

“പിന്നെന്തു പറ്റി..?”

“ഒന്നുമില്ല..”

“എങ്കിലൊന്ന് ചിരിച്ചേ…”

“പോട..”

സ്വരം നേർത്ത ശാട്യത്തോടെ അവൾ കെറുവിച്ചു. ചെറു ചിരിയോടെ അവനവളുടെ കവിളിൽ ഒരു മുത്തം കൂടെ നൽകിക്കൊണ്ട് തുടർന്നു.

“സമയം വൈകി

💬 Comments

View all comments