0%

Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 25.7K

നമുക്ക് പോവണ്ടേ..?”

“മ്മ്..”

“എങ്കി നല്ല കുട്ടിയായി വാ..”

അവനവളുടെ കയ്യും പിടിച്ച് റൂമിൽ നിന്നിറങ്ങി. സമയം ആറു മണിയോട് അടുത്തിരുന്നു. കാറിൽ തിരിച്ചുള്ള യാത്ര തുടരുമ്പോഴും അവൾ ഫോൺ നോക്കാൻ മുതിർന്നില്ല. നല്ല കുറ്റബോധം തന്നെ ഉള്ളിൽ പുകയുന്നുണ്ട്. കൂടുതൽ എന്തെങ്കിലും ചെയ്യാൻ അനുവാദം തന്നിരിക്കുന്നു എന്ന് ശ്രീ പറഞ്ഞത് ബന്ധപ്പെടാനുള്ള അനുവാദമല്ല. അതാണ്‌ അവളുടെ നെഞ്ചിനെ കുത്തുന്നത്.

“എന്തെങ്കിലും പറയെടി.. ഇങ്ങനെ മിണ്ടാതിരിക്കല്ലേ..”

“മ്മ്..”

“റൂമിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഇപ്പോ ഞാനൊന്നും ചോദിക്കുന്നില്ല. പക്ഷെ അതിനെ കുറിച്ച് നിന്റെ വായിൽ നിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്..”

“എന്ത്..?”

“നമ്മുടെ കളിയെ കുറിച്ച് നിന്റെ അഭിപ്രായങ്ങൾ..”

അവൾ ഒന്നും മിണ്ടിയില്ല.

“മൂഡ് ഓഫ്‌ ആണോ പെണ്ണേ..?”

അതിനും മൗനം തന്നെയായിരുന്നു മറുപടി.

“ശ്രീയെ കുറിച്ച് ഓർത്താണ് നിന്റെ മൂഡ് ഓഫ്‌ എങ്കിൽ നീ പേടിക്കേണ്ട.. അവനെല്ലാം ആസ്വദിക്കും..!”

ഞെട്ടാലോ ആശ്ചര്യമോ ആമിയുടെ ഉള്ളിൽ മിന്നിയെങ്കിലും മുഖത്തേക്ക് വന്നില്ല. വേറെയൊന്നും പറയാനും ചോദിക്കാനും റിതിനും തുനിഞ്ഞില്ല. കാർ അവരുടെ വീട്ടിലേക്കുള്ള റോഡിൽ തിരിഞ്ഞു.

“വീട്ടിലിറക്കട്ടെ…?”

“വേണ്ട..”

“എന്തേ..?”

“ശ്രീ എത്തിയിട്ടുണ്ടാവും..”

“അതിനെന്താ..? അവൻ അറിയാമല്ലോ നീ എന്റെ കൂടെ വന്നത്.”

“എന്നാലും..”

“സാരമില്ലെടി.. എന്തു പറയുന്നെന്ന് നോക്ക്..”

അവൾക്ക് ഒന്നും മിണ്ടാനായില്ല. വീട്ടു വഴിയിലേക്ക് തന്നെ കാർ കൊണ്ടു നിർത്തി. ശ്രീയുടെ ബൈക്ക് പുറത്തു കാണുന്നുണ്ട്. അവൾക്കൊല്പം പേടി തോന്നി.

“പോട്ടെ..?” അവൾ റിതിനോട് യാത്ര ചോദിച്ചു.

“എന്നോട് ദേഷ്യമുണ്ടോടി..?”

“ഇല്ല..”

അവൾ ഡോർ തുറന്ന് പുറത്തിറങ്ങി തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടന്നു. റിതിൻ വേഗം

💬 Comments

View all comments