Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]
ഭക്ഷണം കഴിച്ച് നേരെ ശ്രീയുടെ അമ്മാവന്റെ വീട്ടിലേക്ക് തിരിച്ചു. കരഞ്ഞു തെളിഞ്ഞ ആമിയുടെ മുഖത്തെ പന്തികേട് ശ്രീക്ക് മനസ്സിലായിരുന്നു. പക്ഷെ ഒന്നും ചോദിച്ചിരുന്നില്ല. അര മണിക്കൂർ യാത്ര കഴിഞ്ഞ് അവർ അമ്മാവന്റെ വീട്ടിലെത്തി.
അവിടെ എല്ലാരോടും പ്രസന്നതയോടെ തന്നെയാണ് ആമി പെരുമാറിയത്. ശ്രീയുടെ മനസ്സിന് സുഖം നൽകുന്ന സംസാരങ്ങളിൽ മുഴുകി അമ്മാവനുമായി അവിടെ സമയം ചിലവഴിച്ചു. ഇറങ്ങുമ്പോൾ അമ്മാവന്റെ കയ്യിൽ പൈസയും പിടിപ്പിച്ചിട്ടാണ് അവൻ മടങ്ങിയത്.
വീട്ടിലേക്ക് പോകുന്ന വഴി ശ്രീയുടെ നിർബന്ധ പ്രകാരം ഒരു സിനിമ കണ്ടു. പക്ഷെ അതൊന്നും ആമിയുടെ നീറുന്ന മനസിന് സ്വാന്തനമേകിയില്ല. താനുമായുള്ള രതിവേഴ്‌ചയോട് ശ്രീ ഇപ്പോൾ കാണിക്കുന്ന അകൽച്ച തന്നോടുള്ള സ്നേഹത്തിലും കടന്നു വരുമോ എന്നുള്ള കൂടിയ ചിന്ത അവളിൽ നങ്കൂരമിട്ടു കഴിഞ്ഞിരുന്നു.
അന്ന് രാത്രിയിലും ശ്രീയുടെ അവഗണന നേരിടേണ്ടി വരുമോ എന്നുള്ള ഭയം അവളിൽ ഉടലെടുത്തു. റിതിനുമായി നടക്കുന്ന കാര്യങ്ങൾ ശ്രീയുമായി പങ്കു വച്ച് കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഉപാധി ആയിട്ടാണ് ശ്രീയുമായുള്ള രതിവേഴ്ചകളെ അവൾ ഉപയോഗിച്ചിരുന്നത്. പക്ഷെ ഇപ്പോൾ അവൾക്ക് അവനുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടാൽ മതിയെന്നായി.
ദാമ്പത്യ ജീവിതത്തിൽ പങ്കാളികളുടെ മനസ്സടുപ്പത്തെ നിർണയിക്കുന്നതിൽ ലൈംഗീകതയുടെ സ്ഥാനവും മുകളിലാണ്. സ്നേഹത്തോടെയുള്ള ലൈംഗീകത തന്നെയാണ് ബന്ധം ഊഷ്‌മളമാക്കുന്നത്. വൈകിയുണ്ടായ തിരിച്ചറിവിൽ അവളുടെ മനസ്സ് നീറി. ഇന്നെന്തായാലും രണ്ടിലൊന്ന് അറിയണമെന്ന് അവളും ഉറപ്പിച്ചു. വേണ്ടി വന്നാൽ കുറ്റസമ്മതം നടത്തി ഏറ്റു പറയാനും അവൾ തയ്യാറായി.
കാരണം ശ്രീയെ ഒഴിവാക്കാൻ അവൾക്കാവില്ല. താൻ ആഗ്രഹിക്കുമ്പോഴൊക്കെ ശ്രീയുടെ സ്പന്ദനം ശരീരത്തിനുള്ളിൽ തന്നെ അവൾക്ക് അറിയണം. ശ്രീ എപ്പോഴും തന്റെ കൂടെയുണ്ടാവുമെന്ന ഉറപ്പ് വേണം. കളങ്കമില്ലാത്ത
💬 Comments
View all comments