0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 33.4K

റിതിന് ഉറപ്പുണ്ട്.

വർക്കുകൾ തീർത്തു വരുന്ന തിരക്കോടെ സമയം ഉച്ചയിലേക്ക് നീങ്ങി. ലഞ്ചിനു വേണ്ടി ആമിയും ശ്രീയും കാന്റീനിലേക്ക് ചെന്നു. ഒരു മൂലയിൽ ആയിരിന്നു അവൾ ഇരിപ്പിടം കണ്ടെത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടയിലും ശ്രീയുടെ മുഖത്തു നോക്കാനുള്ള ആമിയുടെ ചമ്മൽ അവന് മനസ്സിലാകുന്നുണ്ട്. പക്ഷെ തുടർന്ന് കൊണ്ടുപോകാൻ ആവില്ലല്ലോ. ശ്രീ തന്നെ സംസാരത്തിനു തുടക്കം കുറിച്ചു

“നിന്റെ ചമ്മൽ ഇനിയും മാറിയില്ലേ..?”

“ഉം..”

അത് കേട്ട് അതീവ ജാള്യതയിൽ അവൾ ചെറുതായി മൂളി.

“റിതിന്റെ കേബിനിലേക്ക് പോകുന്നത് കണ്ടല്ലോ.. എന്ത് പറയുന്നു..?”

“അപ്പോ കണ്ടിരുന്നല്ലേ.. എന്നിട്ടെന്തേ എന്നെ നോക്കാഞ്ഞേ..?”

“നോക്കിയിട്ട് എന്തിനാ ചമ്മൽ കാണിക്കാനല്ലേ..?”

അവളൊന്നും മിണ്ടിയില്ല.

“റിതിൻ എന്താ പറയുന്നേ..?”

“രണ്ട് ദിവസത്തെ ലീവിന്റെ കാര്യൊക്കെ ചോദിച്ചു.”

“മ്മ്.. കാര്യങ്ങൾ ഞാൻ അറിഞ്ഞെന്ന് നി അവനോട് പറഞ്ഞോ..?”

“ഇല്ല..”

“അങ്ങനെ തന്നെ നിക്കട്ടെ..”

“അതാ ഞാൻ പറഞ്ഞത് ഞാൻ റിസൈൻ ചെയ്യാം. പിന്നെ കുഴപ്പമില്ലല്ലോ..”

“എങ്കിൽ എല്ലാം അവസാനിക്കുമോ..?”

അവൾക്കൊന്നും മിണ്ടാനായില്ല.

“നി അവനെ ഒഴിവാക്കാൻ ശ്രമിക്കുകയാണോ..”

ആ ചോദ്യത്തിനും അവൾക്ക് ഉത്തരം ഉണ്ടായില്ല. കാരണം റിതിനോട് തോന്നിയ ഇഷ്ടത്തെ ഭർത്താവിന് മുന്നിൽ സമ്മതിക്കാനുള്ള ചളിപ്പ്.

“ആമി.. ഞാൻ അറിയാതെ നിങ്ങൾ തമ്മിൽ കഴിയേണ്ടത് കഴിഞ്ഞു. അത് തുറന്നു പറയാൻ നി ഒരു ദിവസം കാത്തു. അതും ഞാൻ അകൽച്ച കാണിക്കുന്നുണ്ടെന്ന് തോന്നിയിട്ട്. അതായിരുന്നില്ല ഞാൻ ആഗ്രഹിച്ചത്.”

ശ്രീയുടെ സംസാരത്തിൽ വിശ്വാസം നഷ്ടപ്പെട്ട ധ്വനി മനസിലായപ്പോൾ അവൾ വിതുമ്പലിന്റെ വക്കിലെത്തി.

“കരയാൻ വേണ്ടി പറഞ്ഞതല്ല. എന്നിലൊരു കുക്കോൾഡ് ഉണ്ട്. അത് നി മനസിലാക്കിയതല്ലേ.. ചിലതിനൊക്കെ ഞാൻ സമ്മതം

💬 Comments

View all comments