0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 33.4K

തന്നതുമല്ലേ.. അപ്പൊ എന്നെ മണ്ടനാക്കി റിതിനുമായി ഈ രീതിയിൽ തുടർന്ന് പോയാൽ നമ്മുടെ ബന്ധം എവിടെ എത്തും..?”

ഒന്നും മിണ്ടാനാവാതെ നനവാർന്ന മിഴികളോടെ അവളവനെ നോക്കിയിരുന്നു. തനിക്ക് ഇനിയും ക്ഷമ ചോദിക്കാനാവില്ല. മനസിന് ഇനിയും വാഗ്ദാനങ്ങൾ നൽകിയാൽ ഉളുപ്പ് കെട്ട് തൊലി ഉരിയും. ഇതിലും കൂടുതൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കാൻ ആമിയുടെ മനസിന്‌ ത്രാണി ഇല്ലായിരുന്നു. ഭക്ഷണം പകുതിയാക്കി അവൾ എഴുന്നേറ്റു.

“എടി നി കഴിച്ചില്ല...”

“സാരമില്ല..”

താഴ്ന്ന സ്വരത്തിൽ അവളത് പറഞ്ഞ് നീങ്ങുമ്പോൾ മനസ്സിന്റെ വിങ്ങൽ മുഖത്തും പ്രകടമായിരുന്നു. ശ്രീക്ക് അത് കണ്ട് വല്ലാതെയായി. ഇനിയും അവളെ കുറ്റബോധ ചിന്തകൾക്ക് വിട്ടുകൊടുക്കാൻ പാടില്ല. പഴയ സ്നേഹം തന്നെ അവളോട് കാണിക്കണം. ഒന്നുമില്ലെങ്കിലും തന്റെയുള്ളിൽ ഒരു കുക്കോൾഡ് ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്.

ദുർബല സാഹചര്യത്തിൽ അവളുടെ പിടി വിട്ട് പോയിട്ടുണ്ടാകും. അത് മനസ്സിലാക്കേണ്ടത് ഞാനാണ്. കുറച്ച് ബലം പിടിച്ചിരുന്നെങ്കിൽ അവളന്ന് പോകില്ലായിരുന്നു. ഇവിടെ ആരുടെ പേരിൽ തെറ്റ് ചാർത്താനാവും..?

റിതിനുമായി അടുപ്പം തുടങ്ങാൻ മനസ്സ് കാണിച്ച ആമിയോടോ അതോ എല്ലാമറിഞ്ഞിട്ടും അവരെ കറങ്ങാനും ലഞ്ചിനു പോകാനും സമ്മതിച്ച എന്നോട് തന്നെയോ...? ഓരോന്നാലോചിച്ച് ശ്രീയവിടെ കുറച്ചു നേരം ഇരുന്നു.

മുറക്ക് നടക്കുന്ന വർക്കുകളോടെ സമയം വൈകുന്നേരത്തിലേക്കും നീങ്ങി. ഓഫീസ് ടൈം കഴിയാനായപ്പോൾ റിതിൻ ആമിയെ വീണ്ടും കേബിനിലേക്ക് വിളിച്ചു. പോകാൻ മനസ്സില്ലെങ്കിലും അവൾക്ക് പോകാതിരിക്കാൻ കഴിയില്ല. ഓഫീസിൽ റിതിൻ സുപ്പീരിയർ ആണെന്നുള്ളതിന്റെ നിസ്സഹായതയിൽ അവളെഴുന്നേറ്റു. കണ്ണുകൾ വീണ്ടും ശ്രീയെ തേടി. ഇത്തവണ അവനും അവളെ നോക്കി.

കണ്ണുകൾ നൽകിയ സമ്മതം ഉളവാക്കുന്ന ശ്രീയുടെ ആംഗ്യം കണ്ടപ്പോൾ റിതിന്റെ വാക്കുകളെ

💬 Comments

View all comments