0%

Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Author : ഏകലവ്യൻ Read All Parts 48.6K

വച്ചില്ലെങ്കിൽ അകൽച്ച നീണ്ടു പോവുമായിരുന്നില്ലേ..?”

“ഓ.. നല്ല പ്ലാനിങ്..”

“അത് പ്ലാനിങ് ആയിരുന്നില്ല.. സാഹചര്യം നിന്നെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചതാണ്.”

“ഓഹോ..!”

ആദ്യമായി അവന്റെ മുഖത്ത് ചമ്മലുണ്ടായി

“പ്രാന്തൻ..!”

“എന്നിട്ട്.. ശ്രീക്ക് എന്തെങ്കിലും സംശയമുണ്ടോ.?”

“അറിയില്ല.. അതിന് ശേഷം അധികമൊന്നും സംസാരിച്ചില്ല.. പാർട്ടിയിൽ ഓഫായി കിടന്നതിന്റെ ദേഷ്യം എനിക്ക് മാറിയില്ലെന്നാ ചിന്ത.. ഞാനതു മാറ്റാനും പോയില്ല..”

“ഒ. ദാറ്റ്‌ വാസ് ക്രൂവൽ..!”

“എന്നെക്കൊണ്ട് പറീക്കേണ്ട..ക്രൂവൽ പോലും.”

കെറുവോടെ നോക്കിയിരിക്കുന്ന ആമിയുടെ മുഖത്തു നോക്കി അവൻ ഇളിച്ചു കാണിച്ചു.

“പിന്നേയ്.. മെൻസസ് ആവാറായില്ലേ...?”

“ഉം.”

“എനി ചാൻസ്..?”

“ആർക്കറിയാം..”

“പിൽസ് രക്ഷിക്കില്ലേ നമ്മളെ..?”

“രക്ഷിച്ചില്ലെങ്കിൽ ഞാൻ ഇറങ്ങി വരും..”

“നീ ശ്രീയെ ഉപേക്ഷിക്കില്ലെന്ന് പറഞ്ഞിട്ട്..”

“അറിഞ്ഞാൽ ശ്രീ തന്നെ എന്നെ ഉപേക്ഷിച്ചോളും.”

“ഓഹ് ഗോഡ്...!”

“ഇപ്പോ ദൈവത്തിനെ വിളിച്ചോ..എല്ലാം ഏട്ടനെ കൊണ്ടല്ലേ..?”

അൽപ നേരം അവർ മൗനമായി നോക്കിയിരുന്നു.

“എന്തായാലും നോക്കാം..ഞാൻ ഇറങ്ങട്ടെ..?”

“ചെല്ല്..”

“ഓ.. ഇപ്പോ ഞാൻ വേഗം പോവണമല്ലേ..”

“അങ്ങനെ അല്ലെടി.. ഇവിടെ ഇരിക്ക് എന്നാ.”

“പോട..”

കള്ള കെറുവോടെ അവനെ നോക്കി പേടിപ്പിച്ചിട്ട് അവളെഴുന്നേറ്റു.

“ഇങ്ങനൊരു പെണ്ണ്..!”

“മ്മ്.. ഞാൻ പോവാ..”

അവനെ ഒന്നൂടെ നോക്കിയ ശേഷം ക്യാബിൻ ഡോർ തുറന്ന് പുറത്തിറങ്ങി. ശ്രീ അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിക്കും വീട്ടിലെ സന്ദർഭങ്ങളിലും അവനവളോട് ഒന്നും ചോദിച്ചില്ല. ദിവസം നീങ്ങി പുതിയ മാസം തുടങ്ങി. തനിക്ക് മെൻസസ് ആവാറുള്ള ഡേറ്റ്സ് ഉറ്റു നോക്കി കഴിയുകയാണ് ആമി. ശ്രീയോടൊപ്പം കിടക്കുമ്പോഴും അവളുടെ ചിന്ത ഇതു തന്നെയാണ്. ഡേറ്റ് അടുക്കും തോറും ചതിയുടെ കുറ്റബോധ ഭാരം തലയിൽ

💬 Comments

View all comments