Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
ചേച്ചി..”
“അപ്പോ ചോദിക്കണ്ടേ..?”
“ഞാൻ കരുതി. ഞാൻ ചെയ്യുന്നത് പോലെ തന്നെയാണെന്ന്..”
“ഓരോ സബ്ജെക്ടും തമ്മിൽ ഐഡന്റിക്കൽ ഡിഫറെൻസ് ഉണ്ട്. ഒരു ഫോണ്ട് മാറിയാൽ മതി പ്രൊജക്റ്റ് കയ്യിന്ന് പോകും..”
“ഓഹ്..”
“മ്മ്.. ഞാൻ പറഞ്ഞു തരാം ശ്രദ്ധിക്ക്..”
സൗമ്യമായ പെരുമാറ്റമായിരുന്നു ആമിയുടേത്. അവന് സന്തോഷം തോന്നി. എങ്കിലും മനസ്സിലെ ചിത്രം മായുന്നില്ല. അവളവന്റെ അടുത്തിരുന്ന് വർക്കിന്റെ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊടുക്കാൻ തുടങ്ങി. അവളുടെ ഓരോ ആംഗ്യവും സംസാരവും കേൾക്കുമ്പോൾ അവന് എന്തോ ഒരു ആകർഷണം ഉണ്ടാവുകയാണ്. ചുരുക്കി പറഞ്ഞാൽ ഇത്രയും സൗന്ദര്യമുള്ള മുഖം അടുത്ത് നിന്ന് കാണുന്നതിന്റെ അങ്കലാപ്പിലായി പോയി അവൻ. ആമിയുടെ ഒരു മണിക്കൂർ ട്രെയിനിങ് സെഷൻ കഴിഞ്ഞപ്പോഴാണ് വരുണിന് അവളെ കുറിച്ച് ഏകദേശം കാര്യങ്ങൾ പിടികിട്ടുന്നത്. പുള്ളിക്കാരത്തി പറഞ്ഞത് പോലെ നല്ല ഫ്രണ്ട്ലിയാണ്. ആർക്കും ഒന്ന് കൂട്ടുകൂടാൻ തോന്നുന്ന പ്രകൃതം.
“ബാക്കി.. നാളെ..”
“ഓഹ്.. കഴിഞ്ഞോ..?”
“നാളെ പറഞ്ഞു തരാം.. ഇല്ലേൽ എന്റെ വർക്ക് പെന്റിങ്ങാകും..”
“ഓക്കെ..”
അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് പോയി. ഇത്രയും നേരം കിട്ടിക്കൊണ്ടിരുന്ന അവളുടെ തനതായ ഗന്ധമില്ലാതായപ്പോൾ എന്തോ നഷ്ടപ്പെട്ടത് പോലെയവനു തോന്നി. ചേച്ചിക്ക് എന്തോ ഒരു കാന്തീക ശക്തി തന്നെയുണ്ട്. പെട്ടെന്ന് നാളെയാവാൻ വേണ്ടി അവൻ കൊതിച്ചു. സൂര്യ ചലനത്തിന്റെ പ്രതിഫലമായി നാളത്തെ പകലുദിച്ചു. സമയം എങ്ങനെയെങ്കിലും മൂന്ന് മണിയാവാൻ വേണ്ടി വരുണിന്റെ മനസ്സ് വെമ്പൽ കൊണ്ടു. അങ്ങനെ ആ സമയവും വന്നെത്തി. കറുപ്പ് സാരിയായിരുന്നു ആമിയുടെ വേഷം. അടുത്തു വന്നിരുന്നതും അവളറിയാതെ അവളുടെ മണം ആസ്വദിക്കാൻ തുടങ്ങി. അത്തിപ്പഴം പോലുള്ള ചുണ്ടുകൾ തുറക്കുമ്പോൾ
💬 Comments
View all comments