0%

Chapter Title : ശ്രുതി ലയം 1 [വിനയൻ]

Author : വിനയൻ Read All Parts 1121

മാത്രേ ഉള്ളൂ കുറച്ചു ദിവസം കഴിയുമ്പോൾ ഒക്കെ ശെരിയാകും ........ അപോൾ അജയൻ ഇടപെട്ടു , ഇല്ല മ്മെ !..... അച്ഛൻ നല്ല ദേഷ്യത്തിലാ , ഇപ്പോ ഴൊന്നും അടങ്ങുമെന്ന് തോന്നുന്നില്ല ....... ഞാൻ ഇവളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകുവാ , എന്നെ മാത്രം വിശ്വസിച്ച് ഉറ്റവരെ വിട്ട് ഇറങ്ങി വന്നതാ ശ്രുതി ....... എനിക്ക് ഇവളെ സംരേക്ഷിച്ചെ മതിയാകൂ ഈ പിടിവാശി ക്കാരൻ ആയ അച്ഛന്റെ മകൻ തന്നെ യാണ് ഞാനും എന്ത് വന്നാലും ഞങ്ങൾ ജീവിക്കും അമ്മെ ........ , എന്ന് പറഞ്ഞു അവൻ ശ്രുതിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി തന്റെ ഇടതു തോളിൽ തൂക്കി ശ്രുതിയുടെ കൈ പിടിച്ചു പോകാനായി അവൻ ഗേറ്റിനു പുറത്തേക്ക് ഇറങ്ങി ......... എന്നാ എന്റെ മക്കള് നില്ല് ! അമ്മ ഇപ്പൊ വരാം എന്ന് പറഞ്ഞു സരസ്വതി അമ്മ വേഗം വീടിനുള്ളിലേക്ക് പോയി ......... അപൊഴും വലതു കൈ മുഷ്ടി ചുരുട്ടി തന്റെ ഇടതു കൈ പത്തിയിൽ ശക്തിയായി ഇടക്കിടെ ഇടിച്ചുകൊണ്ട് കുട്ടൻ പിള്ള വീടിന്റെ ഉമ്മറത്ത് ഒരെത്തും പിടിയും കിട്ടാതെ തെക്ക് വടക്ക് നടക്കുകയായിരുന്നു , കുട്ടൻ പിളളക്ക്‌ അവരോടുള്ള ദേഷ്യം ഒട്ടും അടങ്ങിയി ട്ടുണ്ടെന്ന് സരസ്വതി അമ്മക്ക് അപ്പോഴും തോന്നിയിരുന്നില്ല ........ പത്തു മിനിറ്റിൽ പുറത്തേക്ക് വന്ന സരസ്വതി അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ചെറിയ ബാഗ് ശ്രുതിയെ ഏൽപ്പിച്ചു , എന്നിട്ട് പറഞ്ഞു മോളെ ! ഇതിനി മോൾക്കുള്ളതാണ് അത്യാവശ്യം ഒരു ജീവിതം തുടങ്ങാനുള്ള വകയോക്കെ ഇതിനുള്ളിൽ ഉണ്ട് ........ അരയിൽ നിന്നും ഒരു താക്കോൽക്കൂട്ടം എടുത്തു അജയൻറെ കയ്യിൽ ഏൽപ്പിച്ചിട്ട് പറഞ്ഞു മോനേ ഇത് അമ്മാവന്മാർ എന്റെ പേരിൽ എഴുതി തന്ന മഞ്ഞ പാറ യിലെ തറവാട്ട് വീടിന്റെ യും സ്ഥലത്തിന്റെയും ആധാരവും താക്കോലും ആണ് ......... ഇതിനി മോന്റെ കയ്യിൽ ഇരിക്കട്ടെ ! സൗകര്യം അല്പം കുറവാണ് എങ്കിലും സമാധാനത്തോടെ നിങ്ങൾക്ക് അവിടെ ജീവിക്കാം ....... അച്ഛൻ ഒരിക്കലും നിങ്ങളെ അവിടുന്ന് ഇറക്കി വിടാനായി വരുമെന്ന പേടിയെ വേണ്ട ....... നിറകണ്ണുകളോടെ അവരെ ചേർത്ത് പിടിച്ച സരസ്വതി അമ്മയെ ശ്രുതി ഗാഢമായി പുണർന്നു ....... വിങ്ങി പൊട്ടി കൊണ്ട് അവൾ പറഞ്ഞു ... അമ്മെ ! ഞങ്ങളെ അനുഗ്രഹിക്കണം ....... അച്ഛനോട് പറയണം എന്നെ ശപിക്കരു തെന്ന് ...... ഇല്ല മോളെ അച്ഛൻ

💬 Comments

View all comments