0%

Chapter Title : ശ്രുതി ലയം 13 [വിനയൻ]

Author : വിനയൻ Read All Parts 768

അവളുടെ അടുത്തേക്ക് നടന്നു അടുക്കുന്ന അയാളെ കണ്ട് ശാന്തയുടെ ഉള്ള് ഒന്ന് കാളി അവൾ അറിയാതെ തൻ്റെ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു പോയി
"എൻ്റെ രാജേട്ടൻ "...........

അപ്പോഴാണ് ശ്രുതിയെ വീട്ടിൽ വിട്ട് അജയൻ സൈറ്റിലേക്ക് പോയത് ........... അകത്തേക്ക് വന്ന ശ്രുതി ഉമ്മറത്ത് ആരെയും കാണാത്തതിനാൽ അവൾ അകത്തേക്ക് വന്നു ശാന്ത കരഞ്ഞു കൊണ്ട് ആരോടോ സംസാരിക്കുന്നത് ശ്രദ്ധിച്ച ശ്രുതി ഒച്ചയുണ്ടാക്കാതെ നടന്ന് തുറന്നു വച്ച അടുക്കളയുടെ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു ..........

തുറന്നു വച്ച വാതിലിൻ്റെ വിടവിലൂടെ പുറത്തേക്ക് നോക്കിയ ശ്രുതി പുറത്ത് നിൽക്കുന്ന ആലെ കണ്ട് ആദ്യം ഒന്ന് ഞെട്ടി ......... അവളുടെ മനസ്സിൽ സംശയങ്ങൾ ഓരോന്നായി ഉടലെടുത്തു ഈ ചേട്ടൻ എന്തിനാ ഇവിടെ വന്നത് , അമ്മയെ എങ്ങനെ ഈ ചേട്ടന് അറിയാം , അമ്മ എന്തിനാണ് ഈ ചേട്ടന് മുന്നിൽ പേടിച്ച് ഇരുന്നു കരയുന്നത് .......

തൊട്ട് അടുത്ത നിമിഷം മുതൽ അവര്ക്കി ടയിൽ ഉള്ള സംസാരത്തിലും അവളുടെ സംശയങ്ങ ൾക്ക് ഒക്കെയുള്ള മറുപടി കിട്ടികൊണ്ടിരുന്നു ..........

ശാന്ത യുടെ അടുത്തേക്ക് വന്ന അയാൾ പറഞ്ഞു ഒരിക്കൽ ഞാൻ ജീവന് തുല്യം സ്നേഹിച്ചി രുന്ന രണ്ടു പേരാണ് നീയും എൻ്റെ പൊന്നുമോൾ ശ്രുതിയും ......... നിനക്ക് അറിയില്ല ഞാൻ എത്രയാ എൻ്റെ പോന്നു മോളെ സ്നേഹിച്ചിരുന്നത് എന്ന് നീ ഒരുത്തി കാരണം എനിക്ക് നഷ്ടമായത് നിലത്ത് വെക്കാതെ വളർത്തി കൊണ്ടു വന്ന എൻ്റെ പോന്നു മോളെ ആണ് ..........

അത്രയും കേട്ട ശ്രുതി നെഞ്ചത്ത് കൈ വച്ചു കൊണ്ട് അറിയാതെ ഓർത്തു പോയി " ദൈവമേ എന്തൊരു വിധിയാണിത് " കഴിഞ്ഞ മൂന്നു ദിവസം ഓർമ്മയിൽ പോലും ഇല്ലാത്ത അമ്മ പറഞ്ഞു മാത്രം കേട്ടിരുന്ന എൻ്റെ പ്രിയപ്പെട്ട അച്ഛനുമായിട്ട് ആയിരുന്നോ ഞാൻ ??????? .......... സങ്കടം അടക്കി പിടിച്ച് വാ പൊത്തി ശബ്ദം ഉണ്ടാക്കാതെ അവരുടെ വാക്കുകൾക്കായി അവൾ കാതോർത്തു ..........

എനിക്ക് ഒരബദ്ധം പട്ടിപോയി ചേട്ടാ, ചേട്ടന് എന്നോട് ഒന്ന് ക്ഷെമിച്ച് കൂടെ ഇത്രയും കാലം

💬 Comments

View all comments