0%

Chapter Title : ശ്രുതി ലയം 13 [വിനയൻ]

Author : വിനയൻ Read All Parts 769

ചേട്ടൻ എവിടെ ആയിരുന്നു ..........

പാതി രാത്രി യിൽ സ്വന്തം ഭർത്താവ് വരാന്ത യിൽ ഉറങ്ങി കിടക്കുംമ്പോൾ അതോരവസരം എന്ന് കരുതി സ്വന്തം ആങ്ങളയുടെ മേലെ ഇരുന്നു അഴി ഞ്ഞാടുന്ന നിന്നോട് എനിക്ക് അല്പം പോലും ക്ഷെമി ക്കാൻ കഴിയാത്തത് കൊണ്ടാണ് ........... ഞാൻ എൻ്റെ പോന്നു മോളെയും സ്വർഗ്ഗ തുല്യമായിരുന്ന എൻ്റെ ഈ വീടും ഉപേക്ഷിച്ച് എനിക്ക് പോകേണ്ടി വന്നത് ..........

നിൻ്റെ അഴിഞ്ഞാട്ടം കണ്ട് സമനില തെറ്റിയ ഞാൻ അനുഭവിച്ചത് കുറച്ചൊന്നു അല്ല അന്ന് രാത്രി കയ്യിലിരുന്ന ഒരു മോന്ത വെള്ളവും കുടിച്ചു പാതി രാത്രിയിൽ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു .......... ഏറെ ദൂരം നടന്ന ഞാൻ ഏതോ റെയിൽവേ ട്രാക്കിൽ വന്നു നിന്നു അടുത്ത് വരുന്ന ട്രെയിനിനു തല വച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു ............

അതിനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് റെയി ൽവേ ട്രാക്കിലൂടെ നടന്ന ഞാൻ പാസിങ്ങിന് വേണ്ടി നിർത്തി ഇട്ടിരുന്ന ട്രെയിനിലെ ആളൊഴിഞ്ഞ ബോഗിയിലെ ഒരു കോണിൽ കയറി ഇരുന്നു ....... ക്ഷീണം കൊണ്ട് മയങ്ങിപ്പോയ ഞാൻ ഏതോ സ്റ്റേഷനിലെ ബഹളം കേട്ട് ഞെട്ടി ഉണർന്നു ........

സ്റ്റേഷൻ എതെന്നുപോലും അറിയാതെ ട്രെയി നിൽ നിന്ന് ഇറങ്ങിയ ഞാൻ ഏതോ പുഴയുടെ തീരത്തുള്ള റോഡിലൂടെ ലക്ഷ്യമില്ലാതെ നടന്നു ..... ഏറെ ദൂരം നടന്നു അവശനായ ഞാൻ വിജനമായ സ്ഥലത്ത് റോഡരികിൽ തളർന്നു വീണു എത്ര സമയം ഞാൻ അവിടെ കിടന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു ...........

ആരോ എന്നെ തട്ടി വിളിക്കുന്നത് അറിഞ്ഞു കണ്ണ് തുറന്ന ഞാൻ കണ്ടത് ഒരു വൃദ്ധയായ അമ്മയെ ആയിരുന്നു ....... മോനെതാ ? ......... എവിടേക്കാ പോണെ ?.......എനിക്ക് അറിയില്ലമ്മെ എന്ന് പറഞ്ഞ എന്നെ അവർ അവരുടെ കുടിലിലേക്ക് കൂട്ടി കൊണ്ട് പോയി .........

അവിടെ അവരെ കൂടാതെ ഇരുപത്തഞ്ച് വയസോളം പ്രായമുള്ള അവരുടെ മകൾ മാത്രം ആയിരുന്നു ......... കൂലിപ്പണി ചെയ്താണ് അവർ അവരുടെ മകളെ വളർത്തിയിരുന്നത് .......... മൂന്ന് ദിവസത്തോളം അവർ എനിക്ക് ഭക്ഷണവും തല ചായ്ക്കാൻ ഇടവും തന്നു .........

💬 Comments

View all comments