Chapter Title : ശ്രുതി ലയം 17 [വിനയൻ]
വരാറുള്ള നമ്മുടെ നാണുവെട്ടൻ ഇല്ലെ നാണുവെട്ടൻ്റെ മോള് കാർത്തുവിൻ്റെ വീടും സ്ഥലവും സുന്ധുവിനും മോനും വേണ്ടി ഞാൻ വാങ്ങി ഇപ്പൊ അവർ അവിടെയാണ് താമസം .......... കാർത്തുവിൻ്റെത് പുഴയുടെ കരയിൽ ഉള്ള ആ വാർക്ക കെട്ടിടം അല്ലേ ? അത് തന്നെ !........... നാണുവേട്ടൻ്റെ മോളെ കെട്ടിയ ചെക്കന് ടൗണിൽ വീടും കടയും ഉള്ളത് കൊണ്ട് അവർ അവിടേക്ക് താമസം മാറി ........ ഞാൻ വീട് വാങ്ങിയെങ്കിലും അതിൽ കുറച്ച് റിപ്പയർ പണികൾ ഉണ്ട് അതൊക്കെ ചെയ്യണം സമയം കിട്ടാത്തത് കൊണ്ട് പണികൾ ചെയ്യിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല .......... അതൊന്നും ആലോചിച്ചു ചേട്ടൻ വിഷമിക്കണ്ട പണികൾ നമുക്ക് അജയനെ എൽപിക്കാം അവൻ എല്ലാം ഭംഗിയാക്കി തരും ...........
എങ്കിൽ അജയനെ നാളെ തന്നെ വീട്ടിൽ വരാ ൻ പറയണം എനിക്ക് അതിരാവിലെ പാറമടയിൽ പോകാനുള്ളത് കൊണ്ട് ചിലപ്പോൾ ഞാൻ വീട്ടിൽ ഉണ്ടാകില്ല അവളും മോനും ഉണ്ടാകും .......... പിന്നെ ഞാൻ ഒരു കാര്യം പറയാൻ വിട്ടു പോയി അവൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ എല്ലാ psc ടെസ്റ്റുകളും എഴുതു മായിരുന്നു റാങ്ക് ലിസ്റ്റിൽ പേര് ഉണ്ടായിരുന്നത് കൊണ്ട് അവൾക്ക് പോലീസിൽ കോൺസ്റ്റബിൾ ആയി ജോലി കിട്ടി ..........
ആറു മാസം മുമ്പ് ആണ് ട്രെയിനിംഗ് കഴിഞ്ഞ് അവൾക്ക് പോസ്റ്റിംഗ് ആയതു , സ്ഥലം മാറ്റം കിട്ടിയത് ഇപ്പോഴാണ് അല്ലായിരുന്നെങ്കിൽ മുമ്പേ അവരെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നേനെ ! .......... ദേ ഇതാണ് മോളെ സിന്ധു വിൻ്റെ നമ്പർ ! സിന്ധു ചേച്ചി കാണാൻ എങ്ങനെ സുന്ദരി ആണോ അച്ഛാ ?....... അവളെ ചേർത്ത് പിടിച്ച് അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു ..........
എൻ്റെ പോന്നു മോൾടെ അത്ര നിറവും സൗന്ദ ര്യവും ഒന്നും അവൾക്ക് ഇല്ല മോളെ അവൾ ഒരു സാധാരണ നാട്ടിൻ പുറത്ത് കാരി പെണ്ണാ ! ......... അമ്മയെ ക്കാൾ പ്രായം നന്നേ കുറവാണ് സിന്ധു വിന് ......... മോളെ ഞാൻ ഒരു ദിവസം അവിടെ കൊണ്ട് പോകാം
💬 Comments
View all comments