0%

Chapter Title : ശ്രുതി ലയം 17 [വിനയൻ]

Author : വിനയൻ Read All Parts 715

എന്ന് പറഞ്ഞു രാജേന്ദ്രൻ സിന്ധു വിൻ്റെ നമ്പറും എഴുതി ശ്രുതിക്ക് കൊടുത്തു ...........

മൂന്ന് മണിയോടെ കുഞ്ഞിനെയും എടുത്ത് ശ്രുതി തൻ്റെ വീട്ടിലേക്ക് പോയി , വൈകിട്ട് പണി കഴിഞ്ഞു എത്തിയ അജയനോട് ശ്രുതി സിന്ധു വിൻ്റെ നമ്പർ കൊടുത്ത ശേഷം അവരുടെ വീട്ടിലെ പണിയുടെ കാര്യവും പറഞ്ഞു .......... ശ്രുതിയുടെ കയ്യിൽ നിന്ന് നമ്പർ വാങ്ങിയ ശേഷം അജയൻ പറഞ്ഞു ഈ ആഴ്ച കഴിഞ്ഞു നോ ക്കാം ........ മതി അജയെട്ടാ അച്ഛൻ പറഞ്ഞു സമയം കിട്ടുമ്പോൾ ഇടക്ക് അവിടെ പോയി ചെയ്യാനുള്ള പണികൾ ഒക്കെ ഒന്ന് നോക്കാൻ ..........

ഒരാഴ്ച കഴിഞ്ഞു തിരക്കുള്ള പണികൾ തീർന്ന ശേഷം അവൻ സിന്ധുവിനെ വിളിച്ചു ......... പരിചയം ഇല്ലാത്ത നമ്പർ കണ്ട സിന്ധു ചെറിയ ആശങ്കയോടെ കോൾ റിസിവ് ചെയ്തു ഹലോ ! ആരാ ?....... ഞാൻ ശ്രുതിയുടെ ഭർത്താവ് അജയനാണ് ആണ് ചേച്ചി ! ഹാ ചേട്ടൻ പറഞ്ഞിരുന്നു അജയൻ വിളിക്കുമെന്ന് ........ അജയൻ ഇപ്പൊ എവിടെ യുണ്ട് ഞാൻ ഇപ്പൊ കവലക്ക് അടുത്ത് ഉണ്ട് !

ഞാൻ ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി യതെ ഉള്ളൂ ......... അജയന് എൻ്റെ വീട് അറി യാമോ ? അറിയാം ചേച്ചി !........ എങ്കിൽ അ രമണിക്കൂറിൽ ഞാൻ വീട്ടിലെത്തും ശെരി ചേച്ചി അപ്പോൾ ഞാനും വീട്ടിൽ എത്താം എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു .........

തുടരും ......... . .

💬 Comments

View all comments