Chapter Title : ശ്രുതി ലയം 18 [വിനയൻ]
തുടങ്ങുന്ന കാര്യം അറിയിച്ചോളൂ ! " അതിൻ്റെ ആവശ്യം ഇല്ല അജയാ " രാജേട്ടൻ വീട്ടു കാര്യങ്ങ ളിൽ ഒന്നും അങ്ങനെ ശ്രദ്ധിക്കാറില്ല കൃത്യമായി പണിക്ക് പോകും കാശ് കൊണ്ടുത്തരും എന്നെ ഉള്ളൂ ........ ബാക്കി കാര്യങ്ങൾ ഒക്കെ എൻ്റെ ചുമത ലയിലാണ് , ഈ വീട് വാങ്ങിയതിന് തന്നെ എത്ര ചിലവായി എന്ന് പോലും കൃത്യമായ ഒരു കണക്ക് ആൾക്ക് അറിയില്ല ..........
അതൊക്കെ ഞാൻ അജയനോട് പിന്നെ പറയാം നമ്മൾ ഇപ്പൊ അന്യരോന്നും അല്ലല്ലോ ബന്ധു ക്കളല്ലെ .......... അപ്പോ ഈ ആഴ്ച്ചയിൽ തന്നെ പണി തുടങ്ങാനുള്ള ഏർപ്പാട് ഞാൻ ചെയ്യാം ചേച്ചി എന്ന് പറഞ്ഞു അജയൻ അവിടുന്ന് ഇറ ങ്ങി .......... അവൻ പോയി കഴിഞ്ഞു സെറ്റിയിൽ ചാരി കിടന്നു ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ട് അവൾ ഓർത്തു ........... ഇനി ഒരു ലക്ഷം കൂടി മൂന്ന് മാസത്തിനുള്ളിൽ ഒപ്പിക്കണം എന്ന് ഓർ ത്തപ്പോൾ അവളുടെ മനസ്സിൽ തെളി ഞ്ഞു വന്നത് എസ്സ് ഐ അഖിലേഷ് സാറിൻ്റെ മുഖം ആണ് .........
രണ്ടു വർഷം മുമ്പ് പോലിസ് ട്രെയ്നിങ് കഴിഞ്ഞ് ആദ്യ ഡുട്ടി കിട്ടിയത് എസ്സ് ഐ അഖിലേഷ് സാറി ൻ്റെ സ്റ്റേഷനിൽ ആയിരുന്നു ........... കാണാൻ സു മുഖനും സുന്ദരനും ഔദ്യോഗിക നിർവഹണത്തിൽ കൃത്യ നിഷ്ഠയും അതിലുപരി നല്ല പേഴ്സ നാലിറ്റി യും ഒക്കെ ഉള്ള വ്യക്തിത്വം ............ കൂടെ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ മാരൊട് വളരെ നല്ല രീതി യിൽ ഇടപഴകിയിരുന്ന ഒരു നല്ല മനുഷ്യൻ ആയിരു ന്നു എസ്സ് ഐ അഖിലേഷ് സാർ ............
ജോയിൻ ചെയ്തു മൂന്ന് മാസത്തോളം ഡ്യൂട്ടി വളരെ എൻജോയ് ചെയ്തു കൊണ്ടിരിക്കുന്ന സമ യത്താണ് ഒരു ദിവസം ടീ ടൈമിൽ ലേഡി സ്റ്റാഫ് റൂമിൽ റൈറ്റർ ഷെറിനു മൊന്നിച്ചി ഇരിക്കുമ്പോൾ അവൾ ചൊതിച്ചു ......... സിന്ധു , നിനക്ക് നമ്മുടെ അഖിലേഷ് സാറിനെ കുറിച്ച് എന്താണ് അഭിപ്രായം " വളരെ നല്ല അഭിപ്രായം ആണ് ഷെറി " ആദ്യമായി സാറിൻ്റെ സ്റെഷനിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞ ത് തന്നെ എൻ്റെ ഭാഗ്യം ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ............
" എന്തെ ചോദിച്ചത് " നീ ആരോടും പറയരുത് സാറ് സ്ത്രീ വിഷയത്തിൽ ചെറിയ വീക്നെസ് ഉള്ള ആളാ " അവൾ തുടർന്നു , അല്ല സാറിൻ്റെ
💬 Comments
View all comments