0%

Chapter Title : ശ്രുതി ലയം 18 [വിനയൻ]

Author : വിനയൻ Read All Parts 903

സ്താ ന ത്ത് വേറെ ആര് ആയാലും അങ്ങനെ ഒക്കെ ആയി പോകും ............ സാറിൻ്റെ വൈഫ് ചെറിയ ശാരീരി ക ബുദ്ധിമുട്ട് ഉള്ള ആള് ആണെന്നാണ് അറിഞ്ഞത് " ഷെറിന് സാറിൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ അങ്ങ നെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ"? .......

സിന്ധുവിൻ്റെ പെട്ടെന്നുള്ള ആ ചോദ്യം കേട്ട് ആദ്യം അവൾ ഒന്ന് അമ്പരന്നു എന്നിട്ട് പറഞ്ഞു ..... " ഹേയ് എന്നോട് സാറു ഇതുവരെ അങ്ങനെ ഒന്നും പെരു മാറിയിട്ടില്ല " ........ ഞാൻ ഈ കാര്യം പുറത്ത് നിന്ന് അറിഞ്ഞതാ ! സിന്ധു ഈ സ്റ്റേഷനിൽ പുതിയ ആളെല്ലെ അത് കൊണ്ട് അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞന്നെ ഉള്ളു ............

പിന്നീടുള്ള പല ദിവസങ്ങളിലും സിന്ധു അഖി ലേഷിനെ ശ്രദ്ധിക്കാൻ തുടങ്ങി എങ്കിലും അവൾക്ക് സാറിൽ നിന്ന് ഷെറിൻ പറഞ്ഞത് പോലെ പ്രത്യേകി ച്ച് ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല ......... ആ സ മയത്താണ് ഒരു കേസ് അന്വേഷണം കഴിഞ്ഞു സ്റ്റേഷനിലേക്ക് തിരികെ വരുമ്പോൾ കഷ്ടിച്ച് രണ്ടു കിലോമീറ്റർ ഇപ്പുറത്ത് വച്ച് സാറു ജീപ്പ് ഒരു ഇരുനില വീടിൻ്റെ ഗേറ്റിന് ഉള്ളിലേക്ക് കയറ്റിയത് ......... സാറ് പുറത്തേക്ക് ഇറങ്ങിയിട്ട് പറഞ്ഞു സിന്ധു ഒരു പത്തു മിനിറ്റ് ഇരിക്ക് ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു സാറു അകത്തേക്ക് പോയി ..........

പത്തു മിനിറ്റ് കഴിഞ്ഞും സാറിനെ പുറത്തേക്ക് കാണാതായപ്പോൾ അവൾ വീടിന് അകത്തേക്ക് പോയി , വാതിലുകൾ എല്ലാം തുറന്നു കിടക്കുന്നു വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്ന ചെറിയ ശബ്ദം കേൾക്കാം .......... ഹാളിൽ നിന്ന് അകത്തേക്ക് നോ ക്കിയ അവൾ കാണുന്നത് ലുങ്കി ഉടുത്ത് നിന്ന് മെ ഷീനിൽ ഡ്രസ്സ് അലക്കുന്ന സാറിനെയാണ് ........... സോറി സിന്ധു നമുക്ക് ഉടനെ പോകാം ഇത് ഇപ്പൊ കഴിയും സിന്ധു വിന് അറിയാലോ മറ്റു ഡിപ്പാർട്ട്മെ ൻ്റ്കൾ പോലെ അല്ല നമ്മുടേത് നമുക്ക് മേലെ ഉള്ള വർ എപ്പൊ വിളി ച്ചാലും നമ്മൾ ഡ്യൂട്ടിക്ക് ഹാജർ ആകണം .........

എൻ്റെ സ്വന്തം വീട് കുറച്ചു അകലെ ആയതു കൊണ്ട് തൽക്കാലം താമസിക്കാനായിട്ടാണ് ഞാൻ ഈ വീട് എടുത്തത് ............ ഈ വീട് ഞാൻ എടു ത്തു എന്ന ല്ലാതെ വളരെ അപൂർവ്വമായി മാത്രമെ എനിക്ക് ഇവിടേക്ക് അങ്ങനെ വരാൻ കഴിഞ്ഞിട്ടു ള്ളൂ .......... സാറിന് ഈ പണികൾ

💬 Comments

View all comments