0%

Chapter Title : ശ്രുതി ലയം 18 [വിനയൻ]

Author : വിനയൻ Read All Parts 925

ഒക്കെ ചെയ്യാനാ യി ഒരു സർവെൻ്റിനെ വച്ചുകൂടെ ? ........... എൻ്റെ എല്ലാ കാര്യങ്ങളും സ്വയം ചെയ്താണ് ശീലം .

സിന്ധു ഇരിക്ക് ഞാൻ കോഫി എടുക്കാം ! എനി ക്ക് അത്യാവശ്യം പാചകവും അറിയാം സിന്ധു ! " വേണ്ട " സാറിൻ്റെ പണി നടക്കട്ടെ ! സാറിന് വിരോ ധം ഇല്ലെങ്കിൽ കോഫി ഞാൻ ഉണ്ടാക്കട്ടെ ! ......... അത് കേട്ട അഖി ലേഷ് സന്തോഷത്തോടെ അവളു ടെ മുഖത്തേക്ക് നോക്കി പറഞ്ഞു ! ഓ , പിന്നെന്താ സിന്ധുവിൻ്റെ കൈ പുണ്യം എനിക്കും അറിയാൻ കഴിയുമല്ലോ കിച്ചനിലേക്ക് ചൂണ്ടി അവൻ പറ ഞ്ഞു .......... ദേ അതാണ് കിച്ചെൻ ! കിച്ചനിലേക്ക് നടക്കുമ്പോൾ തിരിഞ്ഞ് അവൾ പറഞ്ഞു എൻ്റെ കയ്‌പുണ്യം അറിഞ്ഞാൽ ഒരു പക്ഷെ സാറു ഇടക്കിടെ എന്നെ കോഫി ഉണ്ടാക്കാൻ ഇവിടേക്ക് കൊണ്ട് വരും ........

അവൾ കോഫി ഉണ്ടാക്കി കഴിഞ്ഞപ്പോഴേ ക്കും അഖിലേഷ് മെഷിൻ്റെ ഡ്രൈയർ ഓൺ ചെയ് ത് മുറിയലേക്ക് പോയി ഡ്രസ്സ് ചെയ്തു പുറത്തേക്ക് വന്നു ......... ലിവിംഗ് റൂമിലെ സോഫയിൽ ഇരുന്നു കോഫി നുണഞ്ഞ് കൊണ്ട് അവൻ പറഞ്ഞു സിന്ധു വിൻ്റെ കൈ പുണ്യതെ പ്രശസിച്ചെ മതിയാകൂ ......... അത് എൻ്റെ മാത്രം കഴിവല്ല സാറിൻ്റെ കൊഫി പൗ ഡറിൻ്റെ ഗുണം കൂടി ആണ് ! പക്ഷേ ഇതേ കോഫി പൗഡർ കൊണ്ട് ഞാൻ ഉണ്ടാക്കിയാൽ കോഫി ഇ ത്ര നന്നാവില്ല സിന്ധു അത് കൊണ്ട് പറഞ്ഞതാ .....

സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ അഖിലേ ഷ് അവളുടെ കുടുംബത്തെ പറ്റി ചൊതിച്ചു .......... അവൾ തൻ്റെ കുടുംബത്തെ കുറിചും വിവാഹത്തെ പറ്റിയും അവനോടു പറഞ്ഞു ഇപ്പൊൾ ആലോചി ക്കുമ്പോൾ അത് വേണ്ടി യിരുന്നില്ല എന്ന് സിന്ധുവി ന് തോന്നിയിട്ടില്ല ? .......... ഇനി തോന്നിയി ട്ടു എന്ത് കാര്യം സാർ , അന്നത്തെ സാഹചര്യത്തിൽ എൻ്റെ അമ്മക്ക് മുന്നിൽ ഇതേ ഉണ്ടായിരുന്നുള്ളൂ സാർ ആകെ ഒരു മാർഗം ...........

അഖിലേഷിൻ്റെ ഭാഗത്ത് നിന്ന് പ്രത്യേകി ച്ച് ഒരു മോശം പ്രവൃത്തിയോ സംസാരമോ ഉണ്ടാകാ ത്തത് കൊണ്ട് ആകണം അതിനു ശേഷം ഇടക്കൊക്കെ അത് വഴി പോകുമ്പോൾ അവൾ അഖിലേ ഷിൻ്റെ വീട്ടിൽ കയറാറുണ്ട് ...........

ഒരു ദിവസം വൈകിട്ട് നാല് മണിയോടെ ടൗ ണി നടുതുള്ള റൂറൽ ഏരിയയിൽ മയക്കു മരുന്നും

💬 Comments

View all comments