0%

Chapter Title : ശ്രുതി ലയം 20 [വിനയൻ]

Author : വിനയൻ Read All Parts 820

............. ____________________________________

പുഴയിൽ തുണി അലക്കുകയായിരുന്ന ശാന്ത അവനെ കൈ കാട്ടി വിളിക്കുന്നത് കണ്ടപ്പോഴാണ് അവനു ബോധ്യ മായത് ......... ഞാൻ ഇപ്പൊൾ നില്കുന്നത് എൻ്റെ വീടിനടുത്ത് ആണെന്ന് അവളെ കണ്ട അവൻ്റെ മനസ്സിൽ ഒരു ഇളം തെന്നൽ മെല്ലെ വീശി അടിക്കുന്നത് പോലെ അവനു തോന്നി ..........

കൈതകൾക്കിടയിലൂടെ ഉള്ള പാലത്തിൽ കയറിയ രാജേന്ദ്രൻ വീട്ടിലേക്ക് വരുന്നത് കണ്ട ശാന്ത വേഗം പുഴയിൽ നിന്ന് കരക്ക് കയറി ............ അലക്കി വച്ച തുണികളുമായി അവൾ വേഗം വീട്ടി ലേക്ക് നടന്നു ........... തുണിയും ബക്കറ്റും തിണ്ണയി ൽ വച്ച് അവൾ അകത്തേക്ക് കയറി വരാന്തയിലെ അഴിയോട് ചേർന്ന് ചാരു കസേരയിൽ വിഷണ്ണനാ യി താടിക്ക് കയ്യും കുത്തി ഇരിക്കുന്ന രാജേന്ദ്രനെ കണ്ട അവൾ ചൊതിച്ചു .........

ചേട്ടൻ എന്താ പതിവില്ലാതെ ഇന്ന് ഈ നേരത്ത് ? അവൾക്ക് ഉത്തരം നൽകാതെ നിലത്തേക്ക് തന്നെ നോക്കി ഇരുന്ന അവനെ ചേർന്ന് നിന്ന് അവൻ്റെ തലയിലും നെറ്റിയിലും പൊടിഞ്ഞു നിന്ന വിയർപ്പ് കണങ്ങളെ തൻ്റെ നനഞ്ഞ കള്ളി മുണ്ടിൻ്റെ അറ്റം ഉയർത്തി തുടച്ചു ......... അവൻ്റെ ഇരുപ്പ് കണ്ട് എ ന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് മനസ്സിലായ അവൾ പറഞ്ഞു ....... എന്താണെങ്കിലും എന്നോട് പറയു ചേട്ടാ ..........

അവളുടെ മുഖത്തേക്ക് നോക്കിയ രാജേന്ദ്രൻ തന്നെ നോക്കി വിഷമിച്ച് നിൽക്കുന്ന ശാന്തയോട് തൊട്ട് മുമ്പ് തൻ്റെ വീട്ടിൽ നടന്നതോക്കെ അവൻ അവളോട് പറഞ്ഞു , എന്നിട്ട് ആരോടെന്നില്ലാതെ അവൻ സ്വയം പറഞ്ഞു ......... ഞാൻ ഈ സമയത്ത് വരാൻ പാടില്ലായിരുന്നു ശാന്തെ അത് കൊണ്ടാ കാണാൻ പാടില്ലാത്തത് ഒക്കെ എനിക്ക് കാണേണ്ടി വന്നത് ..........

അവൻ പറഞ്ഞത് എല്ലാം നിശബ്ദമായി കേട്ട് നിന്ന ശാന്തയുടെ മനസ്സിൽ ആദ്യം ഒരു ഞെട്ടൽ ആണ് തോന്നിയത് എങ്കിലും സംയമന ത്തോടെ അവനെ തൻ്റെ ശരീരത്തോട് ചേർത്ത് പിടിച്ചു തലോടി കൊണ്ട് അവൾ പറഞ്ഞു .......... ഇതൊരി ക്കലും നമ്മുടെ മോൾ അറിയരുത് ചേട്ടാ അവളുടെ മനസ്സ് വിഷമിക്കും ..........

ശാന്തയോട് തൻ്റെ മനസ്സിലെ വിഷമങ്ങൾ പങ്ക് വച്ചതോടെ തൻ്റെ മനസ്സിലെ ഭാരം കുറഞ്ഞു എന്ന് അറിഞ്ഞ രാജേന്ദ്രൻ അവളെ തൻ്റെ മടിയിലേ ക്ക് പിടിച്ച് ഇരുത്തി .......... ഇരു കാലുകളും അവ ൻ്റെ വലതു വശത്തേക്ക് ഇട്ടു വലത് കൈ കൊണ്ട് അവനെ ചുറ്റി അവൻ്റെ

💬 Comments

View all comments