Chapter Title : ശ്രുതി ലയം 9 [വിനയൻ]
അമ്മേ !...... ഇന്നലെ രാത്രി ശേഖരൻ മാമ വന്നു അമ്മെ ഉണർത്താൻ ഞാൻ ഒത്തിരി ശ്രമിച്ചു ...... എവിടെ ......... ആന കുത്തിയാൽ പോലും അറിയാ ത്ത തരത്തിൽ ആയിരുന്നു ഇന്നലെ രാത്രീലെ അമ്മേടെ ഉറക്കം .......... ഓ ...... ഞാൻ ഇന്നലെ തേങ്ങ ഇടീക്കാൻ പോയ ക്ഷീണത്തിൽ ഉറങ്ങി പോയി മോളെ എന്നിട്ട് ശേഖരെട്ടൻ എവിടെ ? ..........
ഞങ്ങൾ ഇന്നലെ മച്ചിന്റെ മേലെ കിടന്ന് ഉറങ്ങി അമ്മെ ........ ങാ ...... അങ്ങനെ വരട്ടെ ........ അത് തന്നെ എന്റെ പൊന്ന് മോൾടെ മുഖത്ത് ഒരു സ ന്തോഷം ........ ശാന്തയുടെ സംസാരം കേട്ട് നാണം തോന്നിയ അവൾ പറഞ്ഞു ഒന്നു പോ അമ്മെ ! ....... രാവിലെ തന്നെ കളി ആക്കാതെ ........
ശ്രുതിയുടെ കവിളിൽ മൃദുവായി നുള്ളി കൊണ്ട് ശാന്ത പറഞ്ഞു "ഹൊ എന്റെ പൊന്ന് മോൾടെ ഒരു നാണം കണ്ടോ "......... ശ്രുതി പറഞ്ഞു ചായ ആയെ ങ്കിൽ അമ്മ തന്നെ ശേഖരൻ മാമക്ക് ചായ കൊണ്ട് കൊടുക്ക് .......... അത് " വേണ്ട മോളെ !".........
മോള് തന്നെ ശേഖരെട്ടന് ഉള്ള ചായ കൊണ്ട് കൊടുക്ക് ......... ശേഖരെട്ടനെ ഞാൻ സൗകര്യം പോലെ കണ്ടോളാം ...........
ശ്രുതി ശേഖരന്റെ ചായയുമായി നേരെ മചി ലേക്ക് പോയി ......... ശാന്ത അജയന്റെ ചായയും എടുത്ത് അവന്റെ മുറിയിലേക്കും പോയി ........... അജയന് ചായ കൊടുത്തു തിരികെ അടുക്കളയി ലേക്ക് വന്ന ശാന്ത പ്രഭാത ഭക്ഷണ ത്തിനുള്ള ജോലി തുടങ്ങി ...........
എട്ട് മണിയോടെ താഴേക്ക് വന്ന ശേഖരൻ അജയന്റെ മുറിയിലേക്ക് പോയി .......... അജയനെ കണ്ട് സുഖ വിവരങ്ങൾ സംസാരിച്ച ശേഷം കാപ്പി കുടി കഴിഞ്ഞ് ശേഖരൻ കുഞ്ഞിനെയും എടുത്ത് വീടിന് പുറകിലെ പറമ്പിലേക്ക് ഇറങ്ങി .......... വിശാ ലമായ പറമ്പും വൃക്ഷങ്ങളും കൃഷിയും ഒക്കെ കണ്ട് കു ഞ്ഞിനോട് കിന്നാരം പറഞ്ഞു മുന്നേ നടന്നു .......
ശേഖരന്റെ കുറച്ചു പിന്നിലായി കൊച്ചു വർ ത്താന ങ്ങളു മായി ശ്രുതിയും ശാന്തയും
💬 Comments
View all comments